അർണോൾഡ് സ്വാറ്റ്സെനെഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർണോൾഡ് ഷ്വാർസെനെഗർ
അർണോൾഡ് സ്വാറ്റ്സെനെഗർ

നിലവിൽ
ഔദ്യോഗികകാലം
November 17, 2003
ലഫ്റ്റ്നെന്റ്(മാർ) Cruz Bustamante (2003–2007)
John Garamendi (2007–present)
മുൻഗാമി Gray Davis

പദവിയിൽ
1990 – January 20, 1993
പ്രസിഡണ്ട് George H. W. Bush

ജനനം 1947 ജൂലൈ 30 (1947-07-30) (വയസ് 64)
Thal, Styria, Austria
ദേശീയത AustrianAmerican
രാഷ്ട്രീയകക്ഷി Republican
ജീവിതപങ്കാളി മരിയ ഷ്വാർസ്‌നഗർ
(1986–2011 വിവാഹമോചനം)
മക്കൾ Katherine (born 1989)
Christina (born 1991)
Patrick (born 1993)
Christopher (born 1997)
താമസം Brentwood, Los Angeles, California
Alma mater University of Wisconsin-Superior
Occupation Politician
തൊഴിൽ Bodybuilder, actor, politician, investor
മതം Roman Catholic
വെബ്സൈറ്റ് gov.ca.gov
schwarzenegger.com

‍അർണോൾഡ് അലോയിസ് ഷ്വാർസെനെഗർ (English:Arnold Alois Schwarzenegger (German pronunciation (IPA): [aɐnɔlt aloʏs ʃvaɐtsənɛgɐ]) ഒരു ആസ്ട്രിയൻ അമേരിക്കൻ ബോഡി ബിൽഡറും,നടനും,വ്യവസായിയും, രാഷ്ട്രീയപ്രവർത്തകനുമാണ്‌. ഇപ്പോൾ കാലിഫോർണിയയുടെ ഗവർണർ ആയി പ്രവർത്തിക്കുന്നു.

1947 ജൂലൈ 30 -ന് ഓസ്ട്രിയയിൽ ജനിച്ചു. ഇപ്പോൾ അമേരിക്കക്കാരനാണ്. ശരീര സൗന്ദര്യ മാത്സരികൻ, ഹോളിവുഡ് സൂപ്പർ താരം എന്നീ നിലകളിൽ പ്രശസ്തനായി. അമേരിക്കയിലെ കാലിഫോർണിയയുടെ 38-ആമത്തെ ഗവർണർ ആണ് ഇപ്പോൾ ഇദ്ദേഹം.[1] ഓസ്ട്രിയയിൽ ആണ് ജനിച്ചതെങ്കിലും ഇന്നദ്ദേഹം അമേരിക്കക്കാരനായാണ് അറിയപ്പെടുന്നത്. ‘കോനൻ‘ പരമ്പരയിലുള്ള സിനിമകൾ ആണ് അദ്ദേഹത്തിനെ പ്രശസ്തനാക്കിയത്. ഓസ്ട്രിയൻ ഓക്ക് എന്നായിരുന്നു അദ്ദേഹത്തിന് മി. ഒളിമ്പിയൻ കാലത്തെ വിളിപ്പേര് എന്നാൽ അർണീ, അഹ്നോൾഡ് എന്നുമാണ് ഹോളിവുഡിൽ അറിയപ്പെട്ടത്. ഏറ്റവും അടുത്തായി ഗവർണേറ്റർ (ഗവർണർ+ടെർമിനേറ്റർ) എന്ന് തമാശരൂപേണ വിളിച്ചുവരുന്നുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ അർണോൾഡ് എന്നും മുന്നിലായിരുന്നു. എന്നാൽ സംസാരത്തിൽ ഇന്നും ഓസ്ട്രിയൻ സ്വാധീനം ഉണ്ട്.

[തിരുത്തുക] അവലംബം

  1. അർണോൾഡ് രണ്ടാം തവണയും സ്ഥാനമേൽക്കുന്നത്- എബിസി ന്യൂസ്- ശേഖരിച്ച തിയത് 2007 മാർച്ച് 4
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ