കമാൻഡോ (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കമാൻഡോ | |
|---|---|
| 220px | |
| സംവിധാനം | മാർക്ക് എൽ. ലെസ്റ്റർ |
| നിർമ്മാണം | ജോഎൽ സിൽവർ |
| രചന | Jeph Loeb & Matthew Weisman and Steven E. de Souza (story) Steven E. de Souza (screenplay) |
| അഭിനേതാക്കൾ | അർനോൾഡ് ഷ്വാർസ്നെഗർ Rae Dawn Chong Vernon Wells Dan Hedaya James Olson David Patrick Kelly Alyssa Milano Bill Duke |
| സംഗീതം | James Horner |
| ഛായാഗ്രഹണം | Matthew F. Leonetti |
| ചിത്രസംയോജനം | Glenn Farr Mark Goldblatt John F. Link |
| വിതരണം | 20th Century Fox |
| റിലീസിങ് തീയതി | 1985 ഒക്ടോബർ 4 (യു.എസ്.എ) |
| സമയദൈർഘ്യം | 88 min. |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $10,000,000 (estimated) |
| ബോക്സ് ഓഫീസ് | $57,000,000 (estimated) |
1985 ആക്ഷൻ ചലച്ചിത്രമാണ് കമാൻഡോ. ശത്രുക്കളുടെ കയ്യിൽ നിന്നും തൻറെ മകളെ രക്ഷിക്കുന്നതാണ് ചിത്രത്തിൻറെ പ്രമേയം.
[തിരുത്തുക] കഥ
റിട്ടയേർഡ് കേണൽ ജോൺ മാട്രിക്സ്(അർനോൾഡ് ഷ്വാർസ്നെഗർ) ഒരു സ്പെഷ്യൽ സൈനിക ഫോഴ്സിലെ നേതാവായിരുന്നു. ഇപ്പോൾ മകൾ ജെനിയുമൊത്ത് മലമുകളിലെ വീട്ടിലാണ് താമസം.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കി ചൊല്ലുകളിലെ Commando എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: