എമിനെം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eminem എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എമിനെം
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമാർഷൽ ബ്രൂസ് മാതെർസ് III
പുറമേ അറിയപ്പെടുന്നഎം&എം
സ്ലിം ഷേഡി
ഉത്ഭവംഡെട്രോയ്റ്റ്, മിഷിഗൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊഴിൽ(കൾ)റാപ്പർ, നിർമാതാവ്, അഭിനേതാവ്, സംഗീതജ്ഞൻ, ഗാനരചയിതാവ്
വർഷങ്ങളായി സജീവം1990—ഇപ്പോൾ
ലേബലുകൾബേസ്മിന്റ്, മാഷിൻ ഡക്ക്, വെബ്, ഇന്റർസ്കോപ്, ആഫ്റ്റർമാത്ത്, ഷേഡി

എമിനെം എന്ന പേരിലറിയപ്പെടുന്ന മാർഷൽ ബ്രൂസ് മാതെർസ് III (ജനനം: ഒക്ടോബർ 17, 1972) ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് നിർമാതാവും ചലച്ചിത്രനടനുമാണ്.

തന്റെ രണ്ടാമെത്തെ ആൽബമായ ദ സ്ലിം ഷേഡി എൽപി-യിലൂടെ തന്നെ എമിനെം പ്രശസ്തിയിലേക്കുയർന്നു. അതിനുശേഷമിറങ്ങിയ ദ മാർഷൽ മാതെർസ് എൽപി ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ഹിപ് ഹോപ് ആൽബമായി. വൻ പ്രശസ്തിയും നിരൂപകരുടെ പ്രശംസയും നേടിയ എമിനത്തിന് പല വിവാദങ്ങളേയും നേരിടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ റാപ്പർമാരിലൊരാളായി വളർന്ന ഇദ്ദേഹം നാലുവർഷത്തെ ഇടവേളക്കുശേഷം, 2009-ൽ പുതിയ ആൽബമായ റിലാപ്സ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലൂസ് യുവർസെൽഫ്,നോ‌ട്ട് അഫ്രൈഡ് മുതലായവ എമിനെമിന്റെ ലോകപ്രശസ്തമായ റാപ് ഗാനങ്ങളാണ്. 1972 oct 12 ന് മിസൗറിയിലെ St.josephൽ ആണ് മാഷാൽ ബ്രൂസ് മാത്തേർസ് III എന്ന എമിനെം ജനിച്ചത്.2000 may ൽ ആണ് എമിനെത്തിന്റെ പ്രശസ്ത മ്യൂസിക് ആൽബമായ ദ മാഷാൽ മാതേഴ്സ് എൽ.പി പുറത്തിറങിയത്.ആദ്യ ആഴ്ചയിൽ തന്നെ 1.76 മില്ല്യൺ കോപ്പികൾ വിര്റ് ഈ ആൽബം ചരിത്രം സൃഷ്ടിച്ചു.



"https://ml.wikipedia.org/w/index.php?title=എമിനെം&oldid=3352839" എന്ന താളിൽനിന്ന് ശേഖരിച്ചത്