അരിഷ്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അരിഷ്ട | |
|---|---|
| Xanthium strumarium | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| ഉപസാമ്രാജ്യം: | Tracheobionta |
| Division: | പുഷ്പിക്കുന്ന സസ്യങ്ങൾ |
| ക്ലാസ്സ്: | Magnoliopsida |
| ഉപവർഗ്ഗം: | Asteridae |
| നിര: | Asterales |
| കുടുംബം: | Asteraceae |
| ഉപകുടുംബം: | Asteroideae |
| Tribe: | Heliantheae |
| ജനുസ്സ്: | Xanthium |
| വർഗ്ഗം: | strumarium |
| ശാസ്ത്രീയ നാമം | |
| Xanthium strumarium L., 1753 |
|
| Subspecies | |
| പര്യായങ്ങൾ | |
|
Xanthium orientale |
|
ആസ്റ്റെറേസീ (കമ്പോസിറ്റേ) കുടുംബത്തിൽപ്പെട്ട ഔഷധസസ്യമാണ് അരിഷ്ട. ഇത് ചുഴലീപാറകം എന്ന പേരിലും അറിയപ്പെടുന്നു ഇതിന്റെ ശാസ്ത്രനാമം സാന്തിയം സ്ട്രുമേറിയം (xanthium strumerium Linn.) എന്നാണ്.
വിവരണം [തിരുത്തുക]
75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള സസ്യം. ത്രികോണാകാരത്തിലുള്ള ഇലകൾ. ഏകദേശം 1.3 സെന്റിമീറ്റർ നീളമുള്ള ഫലം. ഒരു ഫലത്തിൽ ഒരു വിത്തുമാത്രമേ കാണൂ.
കാണപ്പെടുന്ന സ്ഥലങ്ങൾ [തിരുത്തുക]
ഉഷ്ണമേഘലാപ്രദേശങ്ങൾ, ഗുജറാത്ത്, തമിഴ്നാട്, മറയൂർ വനങ്ങളിലെ വരണ്ട ഭാഗങ്ങൾ