ആസ്റ്റ്രേസീ
| ആസ്റ്റ്രേസീ | |
|---|---|
| ആസ്റ്റ്രേസീ കുടുംബത്തിലെ 12 അംഗങ്ങൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Asterales |
| കുടുംബം: | Asteraceae Bercht. & J.Presl |
| Type genus | |
| Aster L. |
|
| Subfamilies | |
|
Asteroideae Lindley |
|
| Diversity | |
| 1,600 genera | |
| പര്യായങ്ങൾ | |
|
Compositae Giseke |
|
ഓർക്കിഡേസീ സസ്യകുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യകുടുംബമാണ് ആസ്റ്റ്രേസീ. 1620 ജനുസുകളിലായി 23000 സ്പീഷിസുകൾ ഇതിലുണ്ട്. മിക്കവാറും അംഗങ്ങൾ കുറ്റിച്ചെടിയാണെങ്കിലും വള്ളികളും മരങ്ങളും ഇതിലുണ്ട്. ലോകത്ത് എല്ലായിടത്തുമുണ്ട്. സാമ്പത്തികപ്രാധാന്യമുള്ള പല അംഗങ്ങളും ആസ്റ്റ്രേസീ കുടുംബത്തിലുണ്ട്.
അവലംബം [തിരുത്തുക]
- ↑ Germplasm Resources Information Network (GRIN). "Family: Asteraceae Bercht. & J. Presl, nom. cons.". Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. ശേഖരിച്ചത് 2008-06-12.