അമോണിയ
| അമോണിയ | |
|---|---|
| IUPAC നാമം | Azane |
| മറ്റു പേരുകൾ | Ammonia Hydrogen nitride Spirit of Hartshorn Nitro-Sil Vaporole[1] |
| Identifiers | |
| CAS number | 7664-41-7 |
| PubChem | |
| UN number | anhydrous:1005 solutions:2672, 2073, 3318 |
| RTECS number | BO0875000 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| മോളിക്യുലാർ ഫോർമുല | NH3 |
| മോളാർ മാസ്സ് | 17.0306 g/mol |
| Appearance | Colorless gas with strong pungent odor |
| സാന്ദ്രത | 0.86 kg/m3 (1.013 bar at boiling point) 0.73 kg/m3 (1.013 bar at 15 °C) 681.9 kg/m3 at -33.3°C (liquid)[2] |
| ദ്രവണാങ്കം |
-77.73 °C (195.42 K) |
| ക്വഥനാങ്കം |
-33.34 °C (239.81 K) |
| Solubility in water | 89.9 g/100 mL at 0 °C |
| Basicity (pKb) | 4.75 (reaction with H2O) |
| Refractive index (nD) | εr |
| Structure | |
| Molecular shape | Trigonal pyramid |
| Dipole moment | 1.42 D |
| Hazards | |
| Main hazards | Hazardous gas, caustic, corrosive |
| R-phrases | R10, R23, R34, R50 |
| S-phrases | (S1/2), S16, S36/37/39, S45, S61 |
| Flash point | None[3] |
| Autoignition temperature |
651 °C |
| Related compounds | |
| Other anions | hydroxide (NH3.H2O) |
| Other cations | Ammonium (NH4+) |
| Related | chloride (NH4Cl) |
| Related compounds | ഹൈഡ്രസീൻ Hydrazoic acid Hydroxylamine Chloramine |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
നൈട്രജൻ ഹൈഡ്രജനുമായി ചേർന്നുണ്ടാകുന്ന വ്യാവസായിക പ്രാധാന്യമുള്ള സംയുക്തമാണ് അമോണിയ. ഇതിൻറെ രാസസമവാക്യം NH3. സാധാരണയായി വാതക രൂപത്തിൽ കാണാറുള്ള ഇതിന് രൂക്ഷ ഗന്ധമാണുള്ളത്. ഔഷധവസ്തുക്കളുടെ നിർമ്മാണത്തിന് നേരിട്ടോ അല്ലാതെയോ അമോണിയ ഉപയോഗിക്കുന്നു. ജൈവവസ്തുക്കളുടെ അഴുകലിൻറെ ഫലമാി അമോണിയ ഉണ്ടാകാറുണ്ട്. 2006-ലെ ആഗോള അമോണിയ ഉല്പാദനം 146.5 മില്യൺ ടൺ ആയിരുന്നു[4].
അമോണിയക്ക് വ്യാവസായികമായി വളരെയധികം ഉപയോഗങ്ങളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഘടന
VSEPR സിദ്ധാന്ത പ്രകാരം അമോണിയ തന്മാത്രക്ക് ട്രയഗണൽ പിരമിഡൽ ആകൃതിയാണുള്ളത്. ഈ ആകൃതി കാരണം തന്മാത്രക്ക് ഡൈപ്പോൾ മൊമെൻറ് ഉണ്ട്. അതിനാൽ ജലത്തിൽ ധാരാളമായി ലയിക്കുന്നു.
[തിരുത്തുക] ഉല്പാദനം
ഏറ്റവും കൂടുതൽ ഉപയോഗങ്ങളുള്ളതു കൊണ്ട് കൂടുതൽ ഉല്പാദിപ്പിക്കുന്ന അകാർബണിക രാസ സംയുക്തമാണ് അമോണിയ. 2004-ലെ ആഗോള അമോണിയ ഉല്പാദനം 109 മില്യൺ മെട്രിക് ടൺ ആയിരുന്നു[5]. ഫ്രിറ്റ്സ് ഹേബർ എന്ന ജർമ്മൻ രസതന്ത്രഞ്ജനാണ് അമോണിയ വ്യാവസായികമായി നിർമ്മിക്കാനുള്ള പ്രക്രിയ കണ്ടെത്തിയത്. ഈ കണ്ടുപിടിത്തത്തിലേക്ക് ഹേബറെ നയിച്ചത് സ്ഫോടക വസ്തുക്കളും രാസവളങ്ങളും നിർമ്മിക്കാനനുയോജ്യമാതും വൻതോതിൽ ലഭ്യമായതുമായ ഒരു നൈട്രജൻ സംയുക്തം കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഹൈഡ്രജൻ നൈട്രജനുമായി പ്രതിപ്രവർത്തിപ്പിച്ച് മർദ്ദം, താപം, ഉൽപ്രേരകം എന്നിവ അനുയോജ്യമായി ക്രമീകരിച്ചാണ് ഹേബർ പ്രക്രിയയിൽ അമോണിയ നിർമ്മിക്കുന്നത്.
[തിരുത്തുക] ഉപയോഗങ്ങൾ
[തിരുത്തുക] വളമായി
ഏതാണ്ട് 83 ശതമാനം അമോണിയയും വളമായി അതിന്റെ ലവണ രുപത്തിലോ ലായനി രുപത്തിലോ ഉപയോഗിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Ammonia data at NIST WebBook, last accessed 7 May 2007.
- ↑ http://www.rmtech.net/Anhydrous%20Ammonia.htm
- ↑ MSDS Sheet from W.D. Service Co.
- ↑ Max Appl "Ammonia" in Ullmann's Encyclopedia of Industrial Chemistry, 2006, Wiley-VCH, Weinheim. DOI:10.1002/14356007.a02_143.pub2 Article Online Posting Date: December 15, 2006
- ↑ United States Geological Survey publication