വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- ജനുവരി 27 - International Holocaust Remembrance Day (ഐക്യരാഷ്ട്രസഭ)
- ഫെബ്രുവരി 4 - ലോക കാൻസർ ദിനം (WHO)
- ഫെബ്രുവരി 14 - വാലൻന്റൈൻ ദിനം
- ഫെബ്രുവരി 20 - World Day of Social Justice
- ഫെബ്രുവരി 21 - ലോക മാതൃഭാഷാദിനം
- മാർച്ച് 8 - ലോക വനിതാ ദിനം
- മാർച്ച് 14 - പൈ ദിനം
- മാർച്ച് 21 - International Day for the Elimination of Racial Discrimination
- മാർച്ച് 21 - World Poetry Day (UNESCO)
- മാർച്ച് 21 - International Day of Nowruz
- മാർച്ച് 22 - ലോക ജലദിനം
- മാർച്ച് 23 - ലോക കാലാവസ്ഥാദിനം (WMO)
- മാർച്ച് 24 - ലോകക്ഷയരോഗ ദിനം
- മാർച്ച് 24 - International Day for the Right to the Truth concerning Gross Human Rights Violations and for the Dignity of Victims
- മാർച്ച് 25 - International Day of Remembrance of the Victims of Slavery and the Transatlantic Slave Trade
- മാർച്ച് 25 - International Day of Solidarity with Detained and Missing Staff Members
- ഏപ്രിൽ 2 - World Autism Awareness Day
- ഏപ്രിൽ 22 - ലോകഭൗമദിനം
- ഏപ്രിൽ 23 - പുസ്തക ദിനം
- മേയ് 1 - മേയ് ദിനം
- മേയ് 12 - ലോക നഴ്സസ് ദിനം
- മേയ് 31 - ലോക പുകയില വിരുദ്ധദിനം
- ജൂൺ 5 - ലോക പരിസ്ഥിതി ദിനം
- ജൂൺ 17 - മരുഭൂമി മരുവൽക്കരണ വിരുദ്ധദിനം
- ജൂലൈ 30 - ലോക സൗഹൃദ ദിനം
- സെപ്റ്റംബർ 8 - അന്താരാഷ്ട്ര സാക്ഷരതാദിനം
- ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം
- ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
- ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം4. ഒക്ടോബർ 11-അന്താരാഷ്ട്ര ബാലികാദിനം.
http://www.un.org/en/events/observances/days.shtml