അതിവേഗഗതാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലണ്ടനിലെ ഭൂഗർഭ റെയിൽ ഗതാഗതം - ലോകത്തെ ഏറ്റവും പഴയ അതിവേഗ ഗതാഗതം

ഭൂമിക്കടിയിലൂടെയോ, ഉയരത്തിൽ നിർമ്മിച്ച പാളങ്ങളിലൂടെയോ, അതിവേഗം വളരെയധികം യാത്രക്കാർക്ക് ഒന്നിച്ച് സഞ്ചരിക്കാൻ കഴിയുന്ന ഗതാഗതമാർഗ്ഗത്തേയാണ് അതിവേഗഗതാഗതം എന്നു പറയുന്നത്. [1][2] സാധാരണ രീതിയിൽ ഇത് ഭൂഗർഭ പാതയോ, ഉയരത്തിൽ നിർമ്മിച്ചതോ ആണെങ്കിലും ചിലയിടങ്ങളിൽ ഇത് ഉപരിതലത്തിലും ഉണ്ട്.

അവലംബം[തിരുത്തുക]

  1. "Rapid transit". Merriam-Webster. ശേഖരിച്ചത്: 2008-02-27. ; "Metro". International Association of Public Transport. ശേഖരിച്ചത്: 2008-02-27. 
  2. "Glossary of Transit Terminology". American Public Transportation Association. ശേഖരിച്ചത്: 2008-02-27. 
"http://ml.wikipedia.org/w/index.php?title=അതിവേഗഗതാഗതം&oldid=1711844" എന്ന താളിൽനിന്നു ശേഖരിച്ചത്