ചെന്നൈ സബർബൻ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നൈ സബർബൻ റെയിൽവേ
Tirusulam Station.jpg
പൊതുവിവരങ്ങൾ
സ്ഥലം ചെന്നൈ (മദ്രാസ്), ഇന്ത്യ
ഗതാഗത വിഭാഗം അതിവേഗ യാത്രാമർഗ്ഗം
പാതകളുടെ എണ്ണം 6
പ്രവർത്തനവിവരങ്ങൾ
തുടങ്ങിയത് 1931
ഉടമ ദക്ഷിണ റെയിൽവേ
സാങ്കേതികവിവരങ്ങൾ
നീളം 286 km
പാളത്തിന്റെ വീതി ബ്രോഡ് ഗേജ്

അക്ഷാംശവും രേഖാംശവും: 13°04′59″N 80°16′27″E / 13.08319°N 80.27413°E / 13.08319; 80.27413 ചെന്നൈ സബർബൻ റെയിൽവേ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരയാത്രാ ഗതാഗത മാർഗ്ഗമാണ്.ഇലക്ട്രിക് മൽട്ടി യൂണിറ്റ് ട്രെയ്നുകളാണ് ഇതിലൂടെ ഓടുന്നത്.ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഈ സംവിധാനത്തിൽ ഇലക്ട്രിക് മൾട്ടി യൂണിറ്റ് തീവണ്ടികളാണ് ഉപയോഗിക്കുന്നത്.ചെന്നൈ നഗരത്തിന് പുറമെ സമീപ പ്രദേശങ്ങളിലേക്കും ഈ സംവിധാനത്തിലൂടെ യാത്രചെയ്യാം.


[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ചെന്നൈ_സബർബൻ_റെയിൽവേ&oldid=1102991" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ