സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി
ദൃശ്യരൂപം
സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി | |
---|---|
General Secretary | Blade Nzimande |
First Deputy General Secretary | Jeremy Cronin |
Second Deputy General Secretary | Solly Afrika Mapaila |
രൂപീകരിക്കപ്പെട്ടത് | 1921 |
മുഖ്യകാര്യാലയം | 3rd Floor, Cosatu House 1 Leyds Street, cnr Biccard Braamfontein Johannesburg, 2000 |
പത്രം | Umsebenzi |
യുവജന സംഘടന | Young Communist League of South Africa |
അംഗത്വം (2015) | see above 220,000 [1] |
പ്രത്യയശാസ്‌ത്രം | Communism Marxism–Leninism[2] |
ദേശീയ അംഗത്വം | Tripartite Alliance |
അന്താരാഷ്‌ട്ര അഫിലിയേഷൻ | Africa Left Networking Forum International Meeting of Communist and Workers' Parties (IMCWP) |
നിറം(ങ്ങൾ) | Red, Black, Yellow |
പാർട്ടി പതാക | |
വെബ്സൈറ്റ് | |
www.sacp.org.za |
ദക്ഷിണാഫ്രിക്കയിലെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി (എസ്എസിപി) (English: South African Communist Party (SACP). 1921ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയെ വർണ്ണ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള സമരത്തിൽ പങ്കുചേർന്നതിന് 1950ൽ ഭരണകൂടം നിരോധിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്,കോൺഗ്രസ് ഓഫ് സൗത്ത് ആഫ്രിക്കൻ ട്രേഡ് യൂനിയൻസ് എന്നിവ ചേർന്നുള്ള ത്രൈപാർട്ടി സഖ്യത്തിൽ അംഗമാണ് സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി