Jump to content

സ്ഥാനാന്തരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ഥാനാന്തരവും സഞ്ചരിച്ച പാതയും.

ഭൗതികശാസ്ത്രത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണ് സ്ഥാനാന്തരം. രണ്ടു നിർദിഷ്ട ബിന്ദുക്കൾ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലത്തെയാണ് അവ തമ്മിലുള്ള സ്ഥാനാന്തരം എന്ന് പറയുന്നത്.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്ഥാനാന്തരം&oldid=1717444" എന്ന താളിൽനിന്ന് ശേഖരിച്ചത്