സുന്നത്ത് (അനുഷ്ഠാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികളിലൊന്നാണ് സുന്നത്ത് (അറബിക്:سنة) എന്നത്. ഇതിന് മൻദൂബ്‌ , മുസ്തഹബ്ബ് എന്നും പറയുന്നു.ഇസ്ലാമിക പരമായി പുണ്യമാണെങ്കിലും നിർബന്ധമില്ലാത്ത പ്രവൃത്തി അല്ലെങ്കിൽ പ്രാർഥന എന്ന അർത്ഥത്തിൽ ആണ് ഇത് ഉപയോഗിക്കുന്നത്. ചെയ്യുന്നത് പ്രതിഫലാർഹവും,ഉപേക്ഷിക്കൽ ശിക്ഷാർഹമല്ലാത്തത കാര്യമാണ് സുന്നത്ത്.(ഉദാ: സുന്നത്ത് നമസ്കാരങ്ങൾ പോലുള്ള ഐച്ഛികനമസ്കാരങ്ങൾ). സുന്നത്ത് രണ്ടു വിധം ഉണ്ട് . വ്യക്തിപരമായ സുന്നത്തും (ഉദാ: നഖം വെട്ടുക), സാമൂഹിക സുന്നത്തും(ഉദാ: കുടുംബക്കാരെ തൊട്ട് ബലി അറവ് നടത്തുക. [1]

  1. ഖുലാസ
"https://ml.wikipedia.org/w/index.php?title=സുന്നത്ത്_(അനുഷ്ഠാനം)&oldid=3936521" എന്ന താളിൽനിന്ന് ശേഖരിച്ചത്