സമൂഹമാദ്ധ്യമങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആധികാരികത
[തിരുത്തുക]ജനങ്ങൾക്ക് വിവരങ്ങൾ നിർമ്മിക്കാനും പങ്കുവയ്ക്കാനും കൈമാറാനും ആശയങ്ങളും ജോലിസാധ്യതകളും പങ്കുവയ്ക്കാനും ചിത്രങ്ങൾ വിഡിയോകൾ എന്നിവയും കൈമാറാനും പങ്കുവയ്ക്കാനും വിവരസാങ്കേതികതാവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള മാർഗങ്ങളിലൂടെ ഉപയുക്തമാക്കുന്ന പരിപാടികളെ പൊതുവേ സമൂഹമാദ്ധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ (Social media) എന്നു പറയുന്നു. ആൾക്കാർ ഉണ്ടാക്കുന്ന വിവരങ്ങൾ ഇന്റർനെറ്റ് മുഖേനയാണ് കൈമാറ്റം നടത്തുക.