സഖ്യകക്ഷികൾ
ദൃശ്യരൂപം
ഒന്നാം ലോകമഹായുദ്ധത്തിൽ കേന്ദ്രീയശക്തികൾക്കെതിരെ (Central Powers) പോരാടിയ സഖ്യത്തേയും, രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ടുശക്തികൾക്കെതിരെ പോരാടിയ സഖ്യത്തേയും സഖ്യകക്ഷികൾ എന്നാണ് അറിയപ്പെടുന്നത്.