വെങ്കടനരസിംഹരാജുവാരിപേട്ട തീവണ്ടി നിലയം
ദൃശ്യരൂപം
വെങ്കടനരസിംഹരാജുവാരിപേട്ട | |
---|---|
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ | |
General information | |
Location | തടുക്കുപേട്ട, ചിറ്റൂർ ജില്ല, ആന്ധ്രാപ്രദേശ് ഇന്ത്യ |
Coordinates | 13°16′14″N 79°34′54″E / 13.2706°N 79.5817°E |
Line(s) | രേണിഗുണ്ട-ആറക്കോണം |
Platforms | 2 |
Tracks | ബ്രോഡ്ഗേജ് 1,676 mm (5 ft 6 in) |
Construction | |
Structure type | Standard (on ground station) |
Parking | ലഭ്യമാണ് |
Other information | |
Status | Functioning |
Station code | VKZ |
Zone(s) | Southern Railway |
തമിഴ് നാടിന്റെ അതിർത്തിയോടു ചേർന്ന് ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് വെങ്കടനരസിംഹരാജുവാരിപേട്ട (Venkatanarasimharajuvaripeta) അഥവാ വെങ്കടനരസിംഹ രാജുവാരിപേട്ട് (Venkatanarasimha Rajuvaripet).[1] ദക്ഷിണ റെയിൽവേക്കു കീഴിൽ രേണിഗുണ്ട-ആറക്കോണം പാതയിലാണ് ഈ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പേരുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണിത്. ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ VKZ എന്ന കോഡാണ് വെങ്കടനരസിംഹരാജുവരിപ്പേട്ട തീവണ്ടി നിലയത്തിന് അനുവദിച്ചിരിക്കുന്നത്. ഒഡീഷയിലെ ഈബ് റെയിൽവേ സ്റ്റേഷന്നാണ് ഇന്ത്യയിൽ ഏറ്റവും നീളം കുറഞ്ഞ പേരുള്ള റെയിൽവേ സ്റ്റേഷൻ.
തീവണ്ടികൾ
[തിരുത്തുക]പാസഞ്ചർ തീവണ്ടികൾ മാത്രമാണ് ഇവിടെ നിർത്തുന്നത്.
അവലംബം
[തിരുത്തുക]- ↑ "Yahoo maps India". Retrieved 2009-01-15.