വൃത്തഖണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വൃത്തത്തിന്റെ ഞാണിനാൽ ഛേദിക്കപ്പെട്ട വൃത്തഭാഗമാണ് വൃത്തഖണ്ഡം (Circular Segment) (ചിഹ്നം: ⌓) . മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു ചാപത്തിന്റെ രണ്ടു അഗ്രബിന്ദുക്കളെയും ഒരു ഞാൺ ബന്ധിപ്പിച്ചാലുണ്ടാകുന്ന ദ്വിമാനരൂപമാണിത്..

സൂത്രവാക്യങ്ങൾ[തിരുത്തുക]

ഒരു വൃത്തഖണ്ഡം (പച്ചനിറത്തിൽ)

ആരവും കേന്ദ്ര കോണും[തിരുത്തുക]

ആരം ഇതാണ്:

[1]

കേന്ദ്രകോൺ ഇപ്രകാരമാണ്,

ഞാൺനീളവും ഉയരവും[തിരുത്തുക]

ഞാൺ നീളം

ഉന്നതി

ചാപനീളവും വിസ്തീർണവും[തിരുത്തുക]

ഒരു വൃത്തത്തിന്റെ പരിചിതമായ ജ്യാമിതിയിൽ നിന്ന് ചാപനീളം

വൃത്തഖണ്ഡത്തിനറെ വിസ്തീർണം എന്നാൽ വൃത്താശത്തിന്റെ വിസ്തീർണത്തിൽ നിന്നും ത്രികോണഭാഗത്തിന്റെ വിസ്തീർണം കുറച്ചതാണ്:

R, h എന്നിവയ്ക്ക് അനുശ്രണമായി,

പ്രായോഗിക ഉപയോഗങ്ങൾ[തിരുത്തുക]

ഭാഗികമായി നിറച്ച ഒരു തിരശ്ചീനസിലിണ്ടർ ടാങ്കിന്റെ വ്യാപ്തം കണക്കാക്കുന്നതിന് ഈ സൂത്രവാക്യം ഉപയോഗിക്കാം.

വൃത്താകൃതിയിലുള്ള ശൈലിയിലുള്ള ജനാലകളുടെയോ വാതിലുകളുടെയോ രൂപകൽപ്പനയിൽ, സി, എച്ച് എന്നിവ അറിയാമെങ്കിൽ കോമ്പസ് ക്രമീകരണത്തിനായി R കണക്കാക്കാൻ ഇത് ഉപയോഗിക്കാം.

ഒരു വൃത്താകൃതിയിലുള്ള പാറ്റേണിലെ ദ്വാര സ്ഥാനങ്ങൾ പരിശോധിക്കുന്നതിന്. മെഷീൻ ചെയ്ത ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

വൃത്തഖണ്ഡങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഏകതലരൂപത്തിന്റെ വിസ്തീർണ്ണം അല്ലെങ്കിൽ കേന്ദ്രകം കണക്കാക്കുന്നതിന്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 

  1. The fundamental relationship between R, c, and h derivable directly from the Pythagorean theorem among R, C/2 and r-h components of a right-angled triangle is: which may be solved for R, c, or h as required.
  • Weisstein, Eric W. "Circular segment". MathWorld.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൃത്തഖണ്ഡം&oldid=3545082" എന്ന താളിൽനിന്ന് ശേഖരിച്ചത്