ഫോർച്ചുൺ
ദൃശ്യരൂപം
Editor | Alyson Shontell |
---|---|
ഗണം | Business magazines |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Monthly (1929–1978; 2018–2020) Biweekly (1978–2009) Bimonthly (2020–present) Triweekly (2009–2014) 16 issues per year (2014–2017) |
പ്രധാധകർ | Fortune Media Group Holdings (Chatchaval Jiaravanon) |
ആകെ സർക്കുലേഷൻ (2018) | 852,202[1] |
തുടങ്ങിയ വർഷം | 1929 |
ആദ്യ ലക്കം | സെപ്റ്റംബർ 1, 1929 |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New York City, New York, U.S. |
ഭാഷ | English |
വെബ് സൈറ്റ് | fortune |
ISSN | 0015-8259 |
അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ബഹുരാഷ്ട്ര ബിസിനസ് മാഗസിനാണ് ഫോർച്ചുൺ (Fortune.) ന്യൂ യോർക്ക് സിറ്റിയാണ് ഈ പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനം. ബിസിനസ് പ്രസിദ്ധീകരണ രംഗത്ത് ഫോബ്‌സ് (Forbes,) ബ്ലൂംബർഗ് ബിസിനസ് വീക്ക് (Bloomberg Businessweek) എന്നിവ പ്രധാന എതിരാളികളാണ്.1929-ൽ ഹെൻറി ലുസ് (Henry Luce) സ്ഥാപിച്ചതാണ് ഫോർച്ചുൺ. ആഗോള ബിസിനസ് അടിസ്ഥാനമാക്കി കമ്പനികളെ വിവിധ തരത്തിൽ റാങ്ക് ചെയ്യുന്നതിൽ ഈ പ്രസിദ്ധീകരണം പ്രശസ്തി നേടിയിട്ടുണ്ട്. വരുമാനത്തിൻറെ അടിസ്ഥാനത്തിൽ നടത്തുന്ന റാങ്കിങ് ആയ 'ഫോർച്ചുൺ 500' ഇത്തരത്തിൽ ആഗോളശ്രദ്ധ നേടുന്ന ഒന്നാണ്.
അവലംബം
[തിരുത്തുക]- ↑ "Audience". Time Inc. Archived from the original on June 8, 2019. Retrieved June 22, 2019.
Further reading
[തിരുത്തുക]- James S. Miller, "White-Collar Excavations: Fortune Magazine and the Invention of the Industrial Folk". American Periodicals. vol. 13 (2003), pp. 84–104. In JSTOR
External links
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Fortune en Español Archived 2022-10-12 at the Wayback Machine.
- Fortune India
- Fortune China
- Fortune Turkey
- Fortune Mexico[പ്രവർത്തിക്കാത്ത കണ്ണി]
- List of 100 Best Companies to Work For
- "Fortune Data Store". Fortune. Time Inc.
Complete downloadable list of Fortune 500/1000 Companies – 1955–2008