പ്രമാണം:Crib, പുൽക്കൂട്.jpg
പൂർണ്ണ വലിപ്പം (3,600 × 2,400 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 403 കെ.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ചുരുക്കം
വിവരണംCrib, പുൽക്കൂട്.jpg |
English: Crib
X'mas is widely celebrated in Kerala. One of the main attraction of the X'mas celebration is Crib. The house boat shaped Crib is made on the occasion of X'mas and New year. Year : 2002 (December) Location: Evershine Arts and Sports Club, Ashtamichira, Thrissur, Kerala, Indiaമലയാളം: പുൽക്കൂട് (Crib)
ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രകടമായ രൂപങ്ങളിലൊന്നാണ് പുൽക്കൂട്. യേശുവിന്റെ ജന്മദിനമായ ക്രിസ്തുമസിന്, യേശു പിറന്നുവെന്ന് കരുതുന്ന, കാലിതൊഴുത്തിന്റെ പുനർനിർമ്മാണമാണ് പുൽക്കൂട്. ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. പുൽക്കൂട് നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ പുൽക്കൂടുകളിൽ ദൃശ്യ്മാണ്. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി വളർന്നിരിക്കുന്നു. വർഷം : 2002 (ഡിസംബർ) സ്ഥലം : എവർഷൈൻ ആർട്സ് & സ്പോർട്സ് ക്ലബ്, അഷ്ടമിച്ചിറ, ത്രിശ്ശൂർ, കേരളം, ഇന്ത്യ. |
||
തീയതി | |||
സ്രോതസ്സ് | Evershine Arts and Sports Club | ||
സ്രഷ്ടാവ് | Evershine Arts and Sports Club | ||
അനുമതി (ഈ പ്രമാണത്തിന്റെ പുനരുപയോഗം) |
|
ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.
English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/− |
അനുമതി
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
14 ഡിസംബർ 2008
Canon EOS 400D ഇംഗ്ലീഷ്
image/jpeg
eb3b87c5ac65bc4e8967e0225a7eb9bf5a9fff2d
data size ഇംഗ്ലീഷ്
4,12,537 ബൈറ്റ്
2,400 പിക്സൽ
3,600 പിക്സൽ
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 10:37, 31 മാർച്ച് 2012 | 3,600 × 2,400 (403 കെ.ബി.) | Shijan Kaakkara |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
---|---|
ഛായാഗ്രാഹി മോഡൽ | Canon EOS 400D DIGITAL |
തുറന്നിരിക്കപ്പെട്ട സമയം | 1/60 സെക്കന്റ് (0.016666666666667) |
എഫ് സംഖ്യ | f/6.3 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 400 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 03:02, 14 ഡിസംബർ 2008 |
ലെൻസിന്റെ ഫോക്കൽ ദൂരം | 49 mm |
തിരശ്ചീന റെസലൂഷൻ | 300 dpi |
ലംബ റെസലൂഷൻ | 300 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | Adobe Photoshop 7.0 |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 15:21, 13 ഡിസംബർ 2009 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | Co-sited |
കറുപ്പും വെളുപ്പും അവലംബിത മൂല്യങ്ങളുടെ ജോഡി |
|
എക്സ്പോഷർ പ്രോഗ്രാം | സാധാരണ പ്രോഗ്രാം |
എക്സിഫ് (Exif) പതിപ്പ് | 2.2 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 03:02, 14 ഡിസംബർ 2008 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
അപെക്സ് ഷട്ടർ സ്പീഡ് | 5.9068908691406 |
അപെക്സ് അപ്പെർച്ചർ | 5.3106994628906 |
എക്സ്പോഷർ ബയസ് | 0 |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, നിർബന്ധിത ഫ്ലാഷ് ഒഴിവാക്കൽ |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
കളർ സ്പേസ് | sRGB |
ഫോക്കൽ തലം X നൽകുന്ന വ്യതിരിക്തത | 4,433.2953249715 |
ഫോക്കൽ തലം Y നൽകുന്ന വ്യതിരിക്തത | 4,453.6082474227 |
ഫോക്കൽ തലം വ്യതിരിക്തതയുടെ ഏകകം | ഇഞ്ച് |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | യാന്തിക എക്സ്പോഷർ |
വൈറ്റ് ബാലൻസ് | യാന്ത്രിക വൈറ്റ് ബാലൻസ് |
ദൃശ്യ ഗ്രഹണ തരം | സാധാരണം |