യഥാർത്ഥ ദ്വിമാന കലാസൃഷ്ടിയുടെ വിശ്വസനീയമായ ഛായാചിത്രമാണിത്. ഈ കലാസൃഷ്ടി താഴെ പറയുന്ന കാരണത്താൽ പൊതുസഞ്ചയത്തിൽ വരുന്നു:
Public domainPublic domainfalsefalse
ഇത് സ്രഷ്ടാവിന്റെ ജീവിതകാലത്തിനു ശേഷം 100 അല്ലെങ്കിൽ അതിൽക്കുറവ് വർഷങ്ങൾ എന്നു പകർപ്പവകാശ കാലാവധി നിജപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും അഥവാ പ്രദേശങ്ങളിലും പൊതുസഞ്ചയത്തിൽ ഉൾപ്പെടുന്നു.
https://creativecommons.org/publicdomain/mark/1.0/PDMCreative Commons Public Domain Mark 1.0falsefalse
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗിക നിലപാട് "പൊതുസഞ്ചയത്തിലുള്ള ദ്വിമാന കലാസൃഷ്ടികളുടെ വിശ്വാസയോഗ്യങ്ങളായ പുനഃസൃഷ്ടികൾ പൊതുസഞ്ചയത്തിലാണ്, മറിച്ചുള്ള വാദങ്ങൾ പൊതുസഞ്ചയം എന്ന ആശയത്തിനെതിരെയുള്ള കടന്നുകയറ്റം ആണ്" എന്നാണ്. കൂടുതൽ വിവരങ്ങൾക്ക്, പൊതുസഞ്ചയത്തിലുള്ള കലാസൃഷ്ടികൾ എന്ന ടാഗ് എപ്പോൾ ഉപയോഗിക്കാം എന്ന താൾ കാണുക. ഈ ഛായാചിത്ര പുനഃസൃഷ്ടി അക്കാരണത്താൽ പൊതുസഞ്ചയത്തിൽ വരുന്നു.
പ്രാദേശിക നിയമങ്ങൾ അറിഞ്ഞിരിക്കുക, താങ്കളുടെ പ്രദേശത്തെ നിയമമനുസരിച്ച് ഇത് വിലക്കിയിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ള കലാസൃഷ്ടികളുടെ ചിത്രങ്ങളുടെ പുനരുപയോഗം കാണുക.
Public domainPublic domainfalsefalse
ഈ ചിത്രം ചൈനയിൽ അതിന്റെ പകർപ്പവകാശ കാലാവധി കഴിഞ്ഞതിനാൽ പൊതുസഞ്ചയത്തിൽ പെടുന്നു. ചൈനീസ് ജനകീയ റിപ്പബ്ലിക്കിലേയും (ഹോങ്കോങ്, മക്കാവു ഒഴിച്ചുള്ള പ്രധാന ഭാഗത്തെ അധികാര പരിധിയിൽ), ചൈനീസ് റിപ്പബ്ലിക്കിലേയും (തായ്വാൻ, പെസ്കഡോഴ്സ്, ക്യൂമോയ്, മാത്സു, തുടങ്ങിയ അധികാരപരിധികളിൽ) പകർപ്പവകാശ നിയമമനുസരിച്ച്, എല്ലാ ഫോട്ടോഗ്രാഫുകളും, ചലച്ചിത്ര കൃതികളും, നിയമപ്രകാരം ഒരാൾക്ക് പകർപ്പവകാശമുള്ള എല്ലാ സൃഷ്ടികളും, ആദ്യം പ്രസിദ്ധീകരിച്ച് 50 വർഷത്തിനു ശേഷം പൊതുസഞ്ചയത്തിൽ പെടുന്നു, പ്രസിദ്ധീകരിച്ചിട്ടില്ല എങ്കിൽ സൃഷ്ടിച്ച് 50 വർഷത്തിനു ശേഷം പൊതുസഞ്ചയത്തിൽ പെടുന്നു, മറ്റെല്ലാ ബാധകമായ സൃഷ്ടികളും സ്രഷ്ടാവ് മരിച്ച് 50 വർഷത്തിനു ശേഷം പൊതുസഞ്ചയത്തിൽ പെടുന്നു.
അപ്ലോഡ് ചെയ്യുന്നയാളുടെ ശ്രദ്ധയ്ക്ക്: എവിടെ ആണ് ആദ്യം പ്രസിദ്ധീകരിച്ചതെന്നും, ആരാണ് സൃഷ്ടിച്ചത് അല്ലെങ്കിൽ ആർക്കാണ് പകർപ്പവകാശം എന്നീ വിവരങ്ങൾ പങ്ക് വെയ്ക്കുക.
ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. Note that this work might not be in the public domain in countries that do not apply the rule of the shorter term and have copyright terms longer than life of the author plus 50 years. In particular, Mexico is 100 years, Jamaica is 95 years, Colombia is 80 years, Guatemala and Samoa are 75 years, Switzerland and the United States are 70 years, and Venezuela is 60 years.