"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pnb:ضلع ڈاکشینا کاناڈا |
(ചെ.) r2.6.1) (യന്ത്രം പുതുക്കുന്നു: es:Distrito de Dakshina Kannada |
||
വരി 7: | വരി 7: | ||
[[en:Dakshina Kannada district]] |
[[en:Dakshina Kannada district]] |
||
[[es:Dakshina Kannada]] |
[[es:Distrito de Dakshina Kannada]] |
||
[[fr:District de Dakshina Kannada]] |
[[fr:District de Dakshina Kannada]] |
||
[[hi:दक्षिण कन्नड जिला]] |
[[hi:दक्षिण कन्नड जिला]] |
05:44, 24 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
കർണാടക സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ് ദക്ഷിണ കന്നഡ ജില്ല (തുളു/കന്നഡ: ದಕ್ಷಿಣ ಕನ್ನಡ)നേരത്തേ ദക്ഷിണ കനാറ ജില്ല എന്ന് അറിയപ്പെട്ടിരുന്ന ഈ ജില്ലയുടെ ആസ്ഥാനം മംഗലാപുരം ആണ്. വടക്ക് ഉഡുപ്പി ജില്ല, വടക്ക് കിഴക്ക് ചിക്കമഗളൂർ, കിഴക്ക് ഹാസൻ, തെക്ക് കിഴക്ക് കുടക് ജില്ല , തെക്ക് കാസർഗോഡ് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തികൾ.