"ഗോവണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: am:መሰላል |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hu:Létra |
||
വരി 30: | വരി 30: | ||
[[hr:Ljestve]] |
[[hr:Ljestve]] |
||
[[ht:Echèl]] |
[[ht:Echèl]] |
||
[[hu:Létra]] |
|||
[[io:Skalo]] |
[[io:Skalo]] |
||
[[it:Scala (utensile)]] |
[[it:Scala (utensile)]] |
14:15, 30 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കാൻ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഉപകരണമാണ് ഗോവണി. നീളമുള്ള രണ്ട് ലംബമായ താങ്ങുകളിൽ തിരശ്ചീനമായ പടികളുറപ്പിച്ചാണ് ഗോവണി നിർമ്മിക്കുന്നത്. ചാരിവെക്കുന്നതും തൂക്കിയിടുന്നതും തുടങ്ങി പലതരത്തിലുള്ള ഗോവണികൾ വിപണിയിൽ ലഭ്യമാണ്. മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ് കോണി.