"കാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.1) (യന്ത്രം പുതുക്കുന്നു: fr:Canon (entreprise) |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh-min-nan:Canon |
||
വരി 67: | വരി 67: | ||
[[vi:Canon]] |
[[vi:Canon]] |
||
[[zh:佳能]] |
[[zh:佳能]] |
||
[[zh-min-nan:Canon]] |
07:56, 17 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു (TYO: 7751 , NYSE: CAJ) | |
വ്യവസായം | Imaging |
സ്ഥാപിതം | ടോക്ക്യോ, ജപ്പാൻ (10 August 1937) |
ആസ്ഥാനം | , |
പ്രധാന വ്യക്തി | ഫ്യുജിയൊ മിറ്ററായ്, Chairman & CEO Tsuneji Uchida, President & COO |
ഉത്പന്നങ്ങൾ | ഡിജിറ്റൽ-എസ്.എൽ.ആർ ഛായഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ |
വരുമാനം | 4,481,346 million Yen (FY 2007) |
ജീവനക്കാരുടെ എണ്ണം | 23,429 (2008)[1] |
വെബ്സൈറ്റ് | www.canon.com |
ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് കാനൺ. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ എന്നിവയുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.
അവലംബം
- ↑ "Company Profile for Canon Inc (CAJ)". Retrieved 2008-10-06.