"എം. 551 ഷെരിഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'== M551 ഷെരിഡൻ == അമേരിക്കയുടെ ഒരു ലൈറ്റ് ടാങ്കാണ് M551...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:40, 25 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

M551 ഷെരിഡൻ

അമേരിക്കയുടെ ഒരു ലൈറ്റ് ടാങ്കാണ് M551 ഷെരിഡൻ.അലുമിനിയംഉപയോഗിച്ചാണ് ഇതിന്റെ കവചം നിർമ്മിച്ചത്.ഈ ലൈറ്റ് ടാങ്കിന് 15.2ടൺ ഭാരവും ഉണ്ട്.152 mm കാലിബെർ ഉള്ള തോക്കിനുപുറമേ M2 browing മെഷീൻഗണ്ണും ഇതിൽ ഉപയോഗി്കുന്നു.ലക്ഷ്യസ്ഥാനത്തേക്കുള്ള

അകലം കൂടുതലാണെങ്കിൽ.മിസൈലുകൾ അയക്കാനും ഇതിനകഴിയും.ഷെല്ലാഹ് മിസൈലാണ് അയക്കുന്നത് ഇതേ മിസൈൽ അയക്കാന് കഴിയുന്ന മറ്റൊരു ടാങ്ക് അമേരിക്കയുടെ M60A2 ആണ്.വിയറ്റ്നാം യുദ്ധത്തിൽ ഈ ടാങ്ക് ഉപയോഗിച്ചിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=എം._551_ഷെരിഡൻ&oldid=938789" എന്ന താളിൽനിന്ന് ശേഖരിച്ചത്