"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: hif:Coffee |
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:Kaffe |
||
വരി 81: | വരി 81: | ||
[[ko:커피]] |
[[ko:커피]] |
||
[[krc:Кофе]] |
[[krc:Кофе]] |
||
[[ksh:Kaffe]] |
|||
[[ku:Qehwe]] |
[[ku:Qehwe]] |
||
[[la:Coffeum]] |
[[la:Coffeum]] |
23:49, 17 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി പേർഷ്യ, ടർക്കി, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.
ഇതും കാണുക
ചിത്രങ്ങൾ
-
ഫിൽറ്റർ കോഫി
-
ഫിൽറ്റർ കോഫി