"ഉജ്ജയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മധ്യപ്രദേശിൽ ക്ഷിപ്രാനദിയുടെ തീരത്തുള്ള ഒരു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
മധ്യപ്രദേശിൽ ക്ഷിപ്രാനദിയുടെ തീരത്തുള്ള ഒരു പുരാതന നഗരമാണ് ഉജ്ജയിൻ. ഉജ്ജയിൻ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്.

പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. മഹാകാലേശ്വർ ജ്യോതിർലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു.
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. മഹാകാലേശ്വർ ജ്യോതിർലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.

13:09, 27 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മധ്യപ്രദേശിൽ ക്ഷിപ്രാനദിയുടെ തീരത്തുള്ള ഒരു പുരാതന നഗരമാണ് ഉജ്ജയിൻ. ഉജ്ജയിൻ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്.

പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. മഹാകാലേശ്വർ ജ്യോതിർലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.

"https://ml.wikipedia.org/w/index.php?title=ഉജ്ജയിൻ&oldid=878888" എന്ന താളിൽനിന്ന് ശേഖരിച്ചത്