"അർമ്മഗദോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: ro:Armaghedon; cosmetic changes
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: th:อารมาเกดโดน
വരി 37: വരി 37:
[[sk:Armagedon]]
[[sk:Armagedon]]
[[sv:Harmagedon]]
[[sv:Harmagedon]]
[[th:อารมาเกดโดน]]
[[tl:Armagedon]]
[[tl:Armagedon]]
[[tr:Melhame-i Kübra]]
[[tr:Melhame-i Kübra]]

14:51, 24 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

യുഗസമാപ്തിയുടെ സമയത്ത് നടക്കപെടുമെന്ന് അബ്രഹാമിക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയാൽ വിശ്വസിക്കപെടുന്ന ഒരു യുദ്ധമാണ് അർമ്മഗദോൻ . ഇത് എബ്രായ ഭാഷയിൽ ഹർമ്മഗദോൻ എന്നാണ്.

മുഖ്യധാരാക്രൈസ്തവരല്ലാത്ത മിക്ക ക്രിസ്തീയരുടെയും വിശ്വാസം അനുസരിച്ച് യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെ (ക്രിസ്തു പറഞ്ഞതിനു എതിരെ പ്രവർത്തിക്കുന്നവരെ) നശിപ്പിക്കാൻ വേണ്ടി നടത്തുന്ന യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തുടർന്ന് സാത്താനെ ആയിരം വർഷത്തേക്ക് അഗാദത്തിലെ തടവിലാക്കുമെന്നും അവർ കരുതുന്നു. [1]

അർമ്മഗ്ദോൻ എന്ന പദം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തിൽ മാത്രമേ കാണപെടുന്നുള്ളു. ബൈബിളിലെ അവസാനത്തെപുസ്തകമായ വെളിപ്പാട് പുസ്തകത്തിൽ അത് യുഗസമാപ്തിയിൽ നടക്കാനുള്ള ഒരു പ്രവചനമായി കാണപെടുന്നു.

അവലംബം

  1. WHAT IS ARMAGEDDON?
"https://ml.wikipedia.org/w/index.php?title=അർമ്മഗദോൻ&oldid=877086" എന്ന താളിൽനിന്ന് ശേഖരിച്ചത്