"ഇന്ത്യൻ ഓവർസീസ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഐ ഓ ബി
 
(ചെ.)No edit summary
വരി 1: വരി 1:
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് '''ഇന്ത്യൻ ഓവർസീസ് ബാങ്ക്''' ഭാരതത്തിൽ 2018 ശാഖകളും വിദേശത്ത് 6 ശാഖകളും ഉണ്ട്.ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ഓ അംഗീകൃത ഐ. ടി വിഭാഗം എല്ലാ ശാഖകളിലും ഉപയോക്താക്കൾക്ക് ഓൺലൈൻ ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
[[ഭാരതം|ഭാരതത്തിലെ]] ഒരു പൊതുമേഖലാ ബാങ്കാണ് '''ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഓ.ബി)''' ഭാരതത്തിൽ 2018 ശാഖകളും വിദേശത്ത് 6 ശാഖകളും ഉണ്ട്.ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ഓ അംഗീകൃത ഐ. ടി വിഭാഗം എല്ലാ ശാഖകളിലും ഉപയോക്താക്കൾക്ക് ഓൺലൈൻ ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.


==നാൾവഴികൾ==
==നാൾവഴികൾ==
വരി 6: വരി 6:
*1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ഐ.ഓ.ബി ദേശസാൽക്കരിക്കപ്പെട്ടു.ഇതിനു മുൻപ് ആകെ 80 ശാഖകളുള്ളതിൽ 20ഓളം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശസാൽക്കരണത്തിനു ശേഷം ഭാരതത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൽ തുടങ്ങി.
*1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ഐ.ഓ.ബി ദേശസാൽക്കരിക്കപ്പെട്ടു.ഇതിനു മുൻപ് ആകെ 80 ശാഖകളുള്ളതിൽ 20ഓളം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശസാൽക്കരണത്തിനു ശേഷം ഭാരതത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൽ തുടങ്ങി.
*1988-89:ബാങ്ക് ഓഫ് തമിഴ് നാടിനെ ഏറ്റെടുത്തു
*1988-89:ബാങ്ക് ഓഫ് തമിഴ് നാടിനെ ഏറ്റെടുത്തു
*2000: ഐ.ഓ.ബി ഇനീഷ്യൽ പബ്ലിക് ഓഫറിങ് എന്ന ആശയം പ്രാവർത്തികമാക്കി. ഇതുവഴി സർക്കരിന്റെ ഓഹരി 75% ആയി കുറഞ്ഞു.
*2000: ഐ.ഓ.ബി ''ഇനീഷ്യൽ പബ്ലിക് ഓഫറിങ്'' എന്ന ആശയം പ്രാവർത്തികമാക്കി. ഇതുവഴി സർക്കരിന്റെ ഓഹരി 75% ആയി കുറഞ്ഞു.
==വിദേശരാജ്യങ്ങളിൽ==
==വിദേശരാജ്യങ്ങളിൽ==
*ബാങ്കിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തന്നെ റങ്കൂൺ,പെനങ്,സിംഗപൂർ എന്നീ വിദേശരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.
*ബാങ്കിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തന്നെ [[റങ്കൂണ്]]‍,[[പെനങ്]],[[സിംഗപൂർ]] എന്നീ വിദേശരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.
==അവലംബം==
==അവലംബം==
[http://www.iob.in/ IOB]
[http://www.iob.in/ IOB]

06:14, 25 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഓ.ബി) ഭാരതത്തിൽ 2018 ശാഖകളും വിദേശത്ത് 6 ശാഖകളും ഉണ്ട്.ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ഓ അംഗീകൃത ഐ. ടി വിഭാഗം എല്ലാ ശാഖകളിലും ഉപയോക്താക്കൾക്ക് ഓൺലൈൻ ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നാൾവഴികൾ

  • 1937: ശ്രീ ചിദംബരം ചെട്ടിയാർ വിദേശബാങ്കിങും വിദേശവിനിമയ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഐ.ഓ.ബി സ്ഥാപിച്ചു.3 ശാഖകളാണ് ഒരേ സമയം പ്രവർത്തനമാരംഭിച്ചത്.
  • 1960:5 ബാങ്കുകൾ ഐ.ഓ.ബിയിൽ ലയിച്ചു.
  • 1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ഐ.ഓ.ബി ദേശസാൽക്കരിക്കപ്പെട്ടു.ഇതിനു മുൻപ് ആകെ 80 ശാഖകളുള്ളതിൽ 20ഓളം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദേശസാൽക്കരണത്തിനു ശേഷം ഭാരതത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൽ തുടങ്ങി.
  • 1988-89:ബാങ്ക് ഓഫ് തമിഴ് നാടിനെ ഏറ്റെടുത്തു
  • 2000: ഐ.ഓ.ബി ഇനീഷ്യൽ പബ്ലിക് ഓഫറിങ് എന്ന ആശയം പ്രാവർത്തികമാക്കി. ഇതുവഴി സർക്കരിന്റെ ഓഹരി 75% ആയി കുറഞ്ഞു.

വിദേശരാജ്യങ്ങളിൽ

  • ബാങ്കിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തന്നെ റങ്കൂണ്‍,പെനങ്,സിംഗപൂർ എന്നീ വിദേശരാജ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.

അവലംബം

IOB

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഓവർസീസ്_ബാങ്ക്&oldid=855960" എന്ന താളിൽനിന്ന് ശേഖരിച്ചത്