"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: mr:देवयानी (अभिनेत्री) |
ചിത്രം ചേർത്തു |
||
വരി 1: | വരി 1: | ||
{{prettyurl|Devayani}} |
{{prettyurl|Devayani}} |
||
{{ToDisambig|വാക്ക്=ദേവയാനി}} |
{{ToDisambig|വാക്ക്=ദേവയാനി}} |
||
{{Infobox_actor |
|||
{{Infobox_Celebrity |
|||
| name = ദേവയാനി |
| name = ദേവയാനി |
||
| image = |
| image =Devayani@Naranshoot.JPG |
||
| caption = നരൻ സിനിമയുടെ ചിത്രീകരണവേളയിൽ |
|||
| caption = Devayani in Kolangal |
|||
| birth_date = {{Birth date and age|1973|06|22}} |
| birth_date = {{Birth date and age|1973|06|22}} |
||
| birth_place = [[മുംബൈ]], [[ഇന്ത്യ]] |
| birth_place = [[മുംബൈ]], [[ഇന്ത്യ]] |
17:26, 4 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ദേവയാനി | |
---|---|
പ്രമാണം:Devayani@Naranshoot.JPG | |
ജനനം | |
തൊഴിൽ | അഭിനേത്രി |
തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.[1] ആദ്യ തമിഴ് ചിത്രം തോട്ട് ചിണുങ്ങി എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.[2]
സ്വകാര്യ ജീവിതം
ദേവയാനിയുടെ വിദ്യഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]