"ഒ. ഹെൻ‌റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: az:O. Henri
(ചെ.) യന്ത്രം ചേർക്കുന്നു: hy:Օ. Հենրի
വരി 39: വരി 39:
[[hi:ओ. हेनरी]]
[[hi:ओ. हेनरी]]
[[hu:O. Henry]]
[[hu:O. Henry]]
[[hy:Օ. Հենրի]]
[[id:O. Henry]]
[[id:O. Henry]]
[[it:O. Henry]]
[[it:O. Henry]]

06:26, 12 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


വില്യം സിഡ്നി പോർട്ടർ - തന്റെ മുപ്പതുകളിൽ

അമേരിക്കൻ സാഹിത്യകാരനായ വില്യം സിഡ്നി പോർട്ടറുടെ തൂലികാനാമം ആണ് ഒ. ഹെൻ‌റി. (സെപ്റ്റംബർ 11, 1862ജൂൺ 5, 1910). പോർട്ടറുടെ 400-ഓളം ചെറുകഥകൾ അവയുടെ നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമാണ്.

രചനകൾ

ഒ. ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകൾ കാബേജസ് ആൻഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്‌. ഒരു നോവലിനോട് അടുത്തുനിൽക്കുന്നു എന്ന് പറയാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ്‌ ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം.

പ്രശസ്തമായ ചെറുകഥകൾ

  • ദി ഗിഫ്റ്റ് ഓഫ് ദി മജൈ (The Gift of the Magi)
  • ദി ലാസ്റ്റ് ലീഫ് (The Last Leaf)
  • എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information)
  • ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem)
  • ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years)
"https://ml.wikipedia.org/w/index.php?title=ഒ._ഹെൻ‌റി&oldid=792930" എന്ന താളിൽനിന്ന് ശേഖരിച്ചത്