"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: be:Сусветная гандлёвая арганізацыя |
(ചെ.) യന്ത്രം ചേർക്കുന്നു: pnb:ورلڈ ٹریڈ آرگنائزیشن |
||
വരി 69: | വരി 69: | ||
[[pa:ਡਬਲਿਊ ਟੀ ਓ]] |
[[pa:ਡਬਲਿਊ ਟੀ ਓ]] |
||
[[pl:Światowa Organizacja Handlu]] |
[[pl:Światowa Organizacja Handlu]] |
||
[[pnb:ورلڈ ٹریڈ آرگنائزیشن]] |
|||
[[pt:Organização Mundial do Comércio]] |
[[pt:Organização Mundial do Comércio]] |
||
[[ro:Organizația Mondială a Comerțului]] |
[[ro:Organizația Mondială a Comerțului]] |
22:15, 8 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]
അവലംബം