"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Pressure}} |
{{prettyurl|Pressure}} |
||
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ത്തിലും, [[എൻജിനീയറിങ്ങ്|സാങ്കേതികവിദ്യ]]യിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് '''മർദ്ദം''' (Pressure) എന്നു വിളിക്കുന്നത്. |
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ത്തിലും, [[എൻജിനീയറിങ്ങ്|സാങ്കേതികവിദ്യ]]യിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര [[വിസ്തീർണ്ണം]] ഉപരിതലത്തിന് ലംബമായി, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് '''മർദ്ദം''' ([http://en.wikipedia.org/wiki/Pressure Pressure]) എന്നു വിളിക്കുന്നത്. |
||
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്: |
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്: |
||
വരി 12: | വരി 12: | ||
:<math>A</math> -വിസ്തീർണ്ണം |
:<math>A</math> -വിസ്തീർണ്ണം |
||
മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ [[എസ്.ഐ.]] ഏകകം. 1 Pa = 1 N/m<sup>2</sup>(ന്യൂട്ടൺ മീറ്റർ സ്ക്വയർ) |
മർദ്ദം ഒരു അദിശ അളവാണ്. [[പാസ്കൽ]] (Pa) ആണ് ഇതിന്റെ [[എസ്.ഐ.]] ഏകകം. 1 Pa = 1 N/m<sup>2</sup>(ന്യൂട്ടൺ മീറ്റർ സ്ക്വയർ) |
||
പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. |
പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. |
||
വരി 18: | വരി 18: | ||
ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്. |
ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്. |
||
== വ്യാപകമർദ്ദം == |
== വ്യാപകമർദ്ദം == |
||
ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ് പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്. |
ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ [[വിസ്തീർണ്ണം]] കൊണ്ട് ഹരിച്ചാണ് പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്. |
||
13:35, 31 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദ്ദം (Pressure) എന്നു വിളിക്കുന്നത്.
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:
ഇതിൽ:
- - മർദ്ദം
- - ലംബമായി അനുഭവപ്പെടുന്ന ബലം
- -വിസ്തീർണ്ണം
മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടൺ മീറ്റർ സ്ക്വയർ)
പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. മർദത്തിന്റെ SI യുണിറ്റ് പസ്കാൽ(Pa) ആണ് . ഈ യുണിറ്റ് നിലവിൽ വന്നത് 1971 നു ശേഷമാണു.,എന്നാൽ അതിനു മുമ്പ് N/m2 എന്നാ രൂപത്ിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.
വ്യാപകമർദ്ദം
ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ് പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.