"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 4: | വരി 4: | ||
|image_caption=ശാരദാദേവി |
|image_caption=ശാരദാദേവി |
||
|date_of_birth= 22 ഡിസംബര്‍, [[1853]] |
|date_of_birth= 22 ഡിസംബര്‍, [[1853]] |
||
|place_of_birth= ജയ്രാബട്ടി, [[വെസ്റ്റ് |
|place_of_birth= ജയ്രാബട്ടി, [[വെസ്റ്റ് ബംഗാൾ]], [[ഇന്ത്യ]] |
||
|dead=dead |
|dead=dead |
||
|date_of_death= 20 ജുലൈ, [[1920]] |
|date_of_death= 20 ജുലൈ, [[1920]] |
||
|place_of_death= [[ |
|place_of_death= [[കൊൽക്കത്ത]] |
||
}} |
}} |
||
[[ശ്രീരാമകൃഷ്ണ |
[[ശ്രീരാമകൃഷ്ണ പരമഹംസൻ|ശ്രീരാമകൃഷ്ണ പരമഹംസരുടെ]] ആത്മീയ സഖിയായിരുന്നു '''ശാരദാദേവി'''. അദ്ദേഹത്തിനാകട്ടെ അവർ [[കാളീ]] മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു. |
||
[[ |
[[ബംഗാൾ|ബംഗാളിൽ]] ജയറാംബാടി എന്ന സ്ഥലത്ത് 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച് 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക് മടങ്ങി. പിന്നീട് പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദ ബന്ധുക്കളുമൊത്ത് പരമഹംസന്റെ അടുത്ത് എത്തി, ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത് കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക് ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവർ ഭംഗിയായ് നടത്തി. |
||
1920- |
1920-ൽ കടുത്ത [[ജ്വരം]] ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ 20-ന് അന്തരിച്ചു. |
||
== |
== കൂടുതൽ അറിവിന് == |
||
#പുറം |
#പുറം ഏടുകൾ |
||
##http://www.srv.org/sarada.html |
##http://www.srv.org/sarada.html |
||
##http://www.ramakrishna.org/hm.htm |
##http://www.ramakrishna.org/hm.htm |
05:19, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശാരദാദേവി | |
---|---|
ശാരദാദേവി
| |
ജനനം | 22 ഡിസംബര്‍, 1853 ജയ്രാബട്ടി, വെസ്റ്റ് ബംഗാൾ, ഇന്ത്യ |
മരണം | 20 ജുലൈ, 1920 കൊൽക്കത്ത |
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. അദ്ദേഹത്തിനാകട്ടെ അവർ കാളീ മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു.
ബംഗാളിൽ ജയറാംബാടി എന്ന സ്ഥലത്ത് 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച് 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക് മടങ്ങി. പിന്നീട് പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദ ബന്ധുക്കളുമൊത്ത് പരമഹംസന്റെ അടുത്ത് എത്തി, ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത് കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക് ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവർ ഭംഗിയായ് നടത്തി. 1920-ൽ കടുത്ത ജ്വരം ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ 20-ന് അന്തരിച്ചു.