"മൊണ്ടാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pap:Montana
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Montana}}
{{prettyurl|Montana}}


[[അമേരിക്കന്‍ ഐക്യനാടുകള്‍|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് '''മൊണ്ടാന'''. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേര്‍ന്നുള്ള 77 മലനിരകള്‍ റോക്കി മലകള്‍ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷില്‍ മൊണ്ടാന എന്നാല്‍ മല എന്നാര്‍ത്ഥം. വിസ്തൃതിയില്‍ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാല്‍ ജനസംഖ്യയില്‍ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയില്‍ പിന്നില്‍ നിന്നും മൂന്നാം സ്ഥാനത്താണ്.
[[അമേരിക്കൻ ഐക്യനാടുകൾ|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് '''മൊണ്ടാന'''. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.


{{sisterlinks|Montana}}
{{sisterlinks|Montana}}
വരി 7: വരി 7:
{{America-geo-stub}}
{{America-geo-stub}}


[[വര്‍ഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍]]
[[വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ]]
[[വര്‍ഗ്ഗം:മൊണ്ടാന]]
[[വർഗ്ഗം:മൊണ്ടാന]]


[[af:Montana]]
[[af:Montana]]

04:47, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.

"https://ml.wikipedia.org/w/index.php?title=മൊണ്ടാന&oldid=666203" എന്ന താളിൽനിന്ന് ശേഖരിച്ചത്