"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{Prettyurl|Materialism}}
{{Prettyurl|Materialism}}
{{നാനാർത്ഥം|വാക്ക്=ഭൗതികം}}
{{നാനാർത്ഥം|വാക്ക്=ഭൗതികം}}
എല്ലാ വസ്തുക്കളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍|ഭൗതിക പദാര്‍ഥങ്ങളാലാണെന്നും]] നാമറിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭൗതിക പദാര്‍ഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനില്‍ക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍]] (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. എല്ലാം ആത്മീയമാണെന്നുള്ള, അല്ലെങ്കില്‍ എല്ലാം മായ ആണെന്നുള്ള, [[ആത്മീയവാദം|ആത്മീയവാദത്തിന്റെ]] നേര്‍വിപരീതമാണ് ഈ തത്ത്വസംഹിത.
എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് [[ഭൗതിക പദാർഥങ്ങൾ|ഭൗതിക പദാർഥങ്ങളാലാണെന്നും]] നാമറിയുന്ന എല്ലാ പ്രവർത്തനങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനിൽക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് [[ഭൗതിക പദാർഥങ്ങൾ]] (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. എല്ലാം ആത്മീയമാണെന്നുള്ള, അല്ലെങ്കിൽ എല്ലാം മായ ആണെന്നുള്ള, [[ആത്മീയവാദം|ആത്മീയവാദത്തിന്റെ]] നേർവിപരീതമാണ് ഈ തത്ത്വസംഹിത.


== പാശ്ചാത്തലം ==
== പാശ്ചാത്തലം ==
ലോകത്തെ വിവക്ഷിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും മറിച്ച് ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടിലൂടെയും. ആദ്യകാലഘട്ടങ്ങളില്‍ പ്രബലമായിരുന്നത് ആത്മീയ വാദമായിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു ഭൗതികവാദം നിലവില്‍ വന്നത്.
ലോകത്തെ വിവക്ഷിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും മറിച്ച് ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടിലൂടെയും. ആദ്യകാലഘട്ടങ്ങളിൽ പ്രബലമായിരുന്നത് ആത്മീയ വാദമായിരുന്നു. ഇതിനെ ശക്തമായി എതിർത്തുകൊണ്ടായിരുന്നു ഭൗതികവാദം നിലവിൽ വന്നത്.


=== ആത്മീയവാദം ===
=== ആത്മീയവാദം ===
ആത്മീയവാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാര്‍ഥ്യമല്ല എന്ന കാഴ്ചപ്പാടാണ്. നമ്മെക്കാള്‍ വളരെ ഉയര്‍ന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീര്‍ണ്ണതകളും മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നതിലും ഉപരിയാണെന്നും അത് വാദിക്കുന്നു.
ആത്മീയവാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്. നമ്മെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത് വാദിക്കുന്നു.


== പ്രധാന കാഴ്ചപ്പാടുകള്‍ ==
== പ്രധാന കാഴ്ചപ്പാടുകൾ ==
* ഒരു ഭൗതിക ലോകമേ ഉള്ളു, സ്വര്‍ഗ്ഗവും നരകവുമൊന്നും ഇല്ല
* ഒരു ഭൗതിക ലോകമേ ഉള്ളു, സ്വർഗ്ഗവും നരകവുമൊന്നും ഇല്ല
* ഈ ഭൗതികലോകം ഒരു അസാധാരണ ശക്തിയാല്‍ നിര്‍മ്മിതമല്ല
* ഈ ഭൗതികലോകം ഒരു അസാധാരണ ശക്തിയാൽ നിർമ്മിതമല്ല
* ഭൗതിക പദാര്‍ഥങ്ങള്‍ മനസ്സിനും ചിന്തയ്ക്കുമെല്ലാം സ്വതന്ത്രമായി നിലനില്‍ക്കുന്നു. ചിന്തയും മനസ്സുമൊക്കെ ആവിര്‍ഭവിക്കുന്നതിനുമുന്‍പുതന്നെ അവ നിലനിന്നിരുന്നു
* ഭൗതിക പദാർഥങ്ങൾ മനസ്സിനും ചിന്തയ്ക്കുമെല്ലാം സ്വതന്ത്രമായി നിലനിൽക്കുന്നു. ചിന്തയും മനസ്സുമൊക്കെ ആവിർഭവിക്കുന്നതിനുമുൻപുതന്നെ അവ നിലനിന്നിരുന്നു
* പദാര്‍ഥങ്ങള്‍ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൗതിക പദാര്‍ഥങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉത്പന്നമാണ്
* പദാർഥങ്ങൾ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൗതിക പദാർഥങ്ങളുടെ ഏറ്റവും ഉയർന്ന ഉത്പന്നമാണ്
* ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാല്‍ ഇവ ഭൗതിക ശരീരത്തില്‍ നിന്നും വേര്‍പെട്ട് നിലനില്‍ക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിര്‍ക്കുന്നു
* ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാൽ ഇവ ഭൗതിക ശരീരത്തിൽ നിന്നും വേർപെട്ട് നിലനിൽക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിർക്കുന്നു




=== മാർക്സിയൻ കാഴ്ചപ്പാടിൽ ===
=== മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ ===
ഭൗതികവാദത്തിന്റെ [[വൈരുദ്ധ്യാത്മക വാദം|വൈരുദ്ധ്യാത്മക വാദവുമായുള്ള]] സങ്കലനഫലമായ [[വൈരുദ്ധ്യാത്മക ഭൗതികവാദം]] എന്ന തത്ത്വസംഹിതയാണ് [[മാര്‍ക്സിയന്‍ കാഴ്ചപ്പാട്|മാര്‍ക്സിയന്‍ കാഴ്ചപ്പാടിന്റെ]] അടിസ്ഥാനം.
ഭൗതികവാദത്തിന്റെ [[വൈരുദ്ധ്യാത്മക വാദം|വൈരുദ്ധ്യാത്മക വാദവുമായുള്ള]] സങ്കലനഫലമായ [[വൈരുദ്ധ്യാത്മക ഭൗതികവാദം]] എന്ന തത്ത്വസംഹിതയാണ് [[മാർക്സിയൻ കാഴ്ചപ്പാട്|മാർക്സിയൻ കാഴ്ചപ്പാടിന്റെ]] അടിസ്ഥാനം.


[[വർഗ്ഗം:തത്വസംഹിതകൾ]]
[[വര്‍ഗ്ഗം:തത്വസംഹിതകള്‍]]


[[af:Materialisme]]
[[af:Materialisme]]

04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭൗതികം (വിവക്ഷകൾ) എന്ന താൾ കാണുക. ഭൗതികം (വിവക്ഷകൾ)

എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഭൗതിക പദാർഥങ്ങളാലാണെന്നും നാമറിയുന്ന എല്ലാ പ്രവർത്തനങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനിൽക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് ഭൗതിക പദാർഥങ്ങൾ (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. എല്ലാം ആത്മീയമാണെന്നുള്ള, അല്ലെങ്കിൽ എല്ലാം മായ ആണെന്നുള്ള, ആത്മീയവാദത്തിന്റെ നേർവിപരീതമാണ് ഈ തത്ത്വസംഹിത.

പാശ്ചാത്തലം

ലോകത്തെ വിവക്ഷിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും മറിച്ച് ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടിലൂടെയും. ആദ്യകാലഘട്ടങ്ങളിൽ പ്രബലമായിരുന്നത് ആത്മീയ വാദമായിരുന്നു. ഇതിനെ ശക്തമായി എതിർത്തുകൊണ്ടായിരുന്നു ഭൗതികവാദം നിലവിൽ വന്നത്.

ആത്മീയവാദം

ആത്മീയവാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്. നമ്മെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത് വാദിക്കുന്നു.

പ്രധാന കാഴ്ചപ്പാടുകൾ

  • ഒരു ഭൗതിക ലോകമേ ഉള്ളു, സ്വർഗ്ഗവും നരകവുമൊന്നും ഇല്ല
  • ഈ ഭൗതികലോകം ഒരു അസാധാരണ ശക്തിയാൽ നിർമ്മിതമല്ല
  • ഭൗതിക പദാർഥങ്ങൾ മനസ്സിനും ചിന്തയ്ക്കുമെല്ലാം സ്വതന്ത്രമായി നിലനിൽക്കുന്നു. ചിന്തയും മനസ്സുമൊക്കെ ആവിർഭവിക്കുന്നതിനുമുൻപുതന്നെ അവ നിലനിന്നിരുന്നു
  • പദാർഥങ്ങൾ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൗതിക പദാർഥങ്ങളുടെ ഏറ്റവും ഉയർന്ന ഉത്പന്നമാണ്
  • ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാൽ ഇവ ഭൗതിക ശരീരത്തിൽ നിന്നും വേർപെട്ട് നിലനിൽക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിർക്കുന്നു


മാർക്സിയൻ കാഴ്ചപ്പാടിൽ

ഭൗതികവാദത്തിന്റെ വൈരുദ്ധ്യാത്മക വാദവുമായുള്ള സങ്കലനഫലമായ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന തത്ത്വസംഹിതയാണ് മാർക്സിയൻ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.

"https://ml.wikipedia.org/w/index.php?title=ഭൗതികവാദം&oldid=664342" എന്ന താളിൽനിന്ന് ശേഖരിച്ചത്