"അറബി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: vi:Bảng chữ cái Ả Rập
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
[[പ്രമാണം:Arabic albayancalligraphy.svg|right|float|250px]]
[[പ്രമാണം:Arabic albayancalligraphy.svg|right|float|250px]]
[[അറബി]], [[പേര്‍ഷ്യന്‍]], [[ഉര്‍ദ്ദു]] എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകള്‍ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ്‌ അറബി അക്ഷരമാല (അറബി: أبجدية عربية‎). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളില്‍ [[ലത്തീന്‍ അക്ഷരമാല|ലത്തീന്‍ അക്ഷരമാലക്കു]] പിന്നില്‍ രണ്ടാം സ്ഥാനമാണ്‌ അറബി ലിപിക്കുള്ളത്<ref>[http://www.britannica.com/EBchecked/topic/31666/Arabic-alphabet എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക] (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)</ref>.
[[അറബി]], [[പേർഷ്യൻ]], [[ഉർദ്ദു]] എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ്‌ അറബി അക്ഷരമാല (അറബി: أبجدية عربية‎). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളിൽ [[ലത്തീൻ അക്ഷരമാല|ലത്തീൻ അക്ഷരമാലക്കു]] പിന്നിൽ രണ്ടാം സ്ഥാനമാണ്‌ അറബി ലിപിക്കുള്ളത്<ref>[http://www.britannica.com/EBchecked/topic/31666/Arabic-alphabet എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക] (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)</ref>.


28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വര്‍ണ്ണങ്ങളാണ് അറബി ഭാഷയില്‍ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂന്‍ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.
28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.


{| class="wikitable" style="background:transparent; text-align:left; font-size:16px; line-height:1.25em;"
{| class="wikitable" style="background:transparent; text-align:left; font-size:16px; line-height:1.25em;"
വരി 83: വരി 83:
|
|
| ع
| ع
| അയിൻ
| അയിന്‍
| ഏകദേശം അ
| ഏകദേശം അ
|-
|-
| غ
| غ
| ഗൊയിൻ
| ഗൊയിന്‍
| ഏകദേശം ഗ
| ഏകദേശം ഗ
|
|
വരി 111: വരി 111:
|-
|-
| ن
| ن
| നൂൻ
| നൂന്‍
| ന
| ന
|
|
വരി 130: വരി 130:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}
[[വർഗ്ഗം:ലിപികൾ]]
[[വര്‍ഗ്ഗം:ലിപികള്‍]]


[[als:Arabisches Alphabet]]
[[als:Arabisches Alphabet]]

02:20, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

float
float

അറബി, പേർഷ്യൻ, ഉർദ്ദു എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ്‌ അറബി അക്ഷരമാല (അറബി: أبجدية عربية‎). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളിൽ ലത്തീൻ അക്ഷരമാലക്കു പിന്നിൽ രണ്ടാം സ്ഥാനമാണ്‌ അറബി ലിപിക്കുള്ളത്[1].

28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.

അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
ا അലിഫ് ب ബാഅ്
ت താഅ് ث ഥാഅ് ഏകദേശം ഥ
ج ജീമ് ح ഹാഅ്
خ ഖാഅ് د ദാല്
ذ ദാല് ഏകദേശം ദ ر റാഅ്
ز സാഅ് ഏകദേശം സ (Z) س സീന്
ش ശീന് ص സ്വാദ് സ്വ
ض ളാദ് ط ത്വാഅ് ത്വ
ظ ള്വാഅ് ഏകദേശം ള ع അയിൻ ഏകദേശം അ
غ ഗൊയിൻ ഏകദേശം ഗ ف ഫാഅ്
ق ഖാഫ് ഏകദേശം ഖ ك കാഫ്
ل ലാമ് م മീമ്
ن നൂൻ ه ഹാഅ്
و വാവ് ي യാഅ്

അവലംബം

  1. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)
"https://ml.wikipedia.org/w/index.php?title=അറബി_ലിപി&oldid=656550" എന്ന താളിൽനിന്ന് ശേഖരിച്ചത്