"ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Джоуль; cosmetic changes |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ჯოული |
||
വരി 44: | വരി 44: | ||
[[it:Joule]] |
[[it:Joule]] |
||
[[ja:ジュール]] |
[[ja:ジュール]] |
||
[[ka:ჯოული]] |
|||
[[ko:줄 (단위)]] |
[[ko:줄 (단위)]] |
||
[[krc:Джоуль]] |
[[krc:Джоуль]] |
21:10, 2 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂള്‍ (പ്രതീകം J). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ഏകകത്തിന് ജൂള്‍ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടണ്‍ ബലം ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഒരു ജൂള്‍.