"ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഫോണ്‍ >>> ഫോൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Faun}}
{{prettyurl|Faun}}
{{ToDisambig|വാക്ക്=ഫോണ്‍}}
{{ToDisambig|വാക്ക്=ഫോൺ}}
[[ചിത്രം:Faun merse.jpg|thumb|right|ഒരു ഫോണ്‍, [[ഹംഗറി|ഹംഗേറിയന്‍]] ചിത്രകാരന്‍ [[പാല്‍ സിനെയ് മെര്‍സെ വരച്ചത്]]]]
[[ചിത്രം:Faun merse.jpg|thumb|right|ഒരു ഫോണ്‍, [[ഹംഗറി|ഹംഗേറിയന്‍]] ചിത്രകാരന്‍ [[പാല്‍ സിനെയ് മെര്‍സെ വരച്ചത്]]]]
[[റോമന്‍ ഐതിഹ്യം|റോമന്‍ ഐതിഹ്യങ്ങളില്‍]] കാണുന്ന ഒരുതരം ജീവിയാണ് '''ഫോണ്‍'''. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനങ്ങളിലാണ് ഇവയുടെ വാസം. [[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് പുരാണങ്ങളിലെ]] [[ഡയൊനൈസസ്|ഡയൊനൈസസിന്റെ]] അനുയായികളായ [[സാറ്റൈര്‍]] എന്ന ജീവികളുയുമായി ഇവക്ക് ബന്ധമുണ്ട്. എന്നാല്‍ ആദ്യകാല ചിത്രീകരണങ്ങളില്‍ ഫോണുകളും സാറ്റൈറുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രണ്ടിനും അരക്ക് താഴെ [[ആടിനു]] സമാനമായ ശരീരവും മുകളില്‍ [[മനുഷ്യന്‍|മനുഷ്യ]] സമാനമായ ശരീരവുമാണുള്ളത്. എന്നാല്‍ സാറ്റൈറിന് മനുഷ്യ പാദങ്ങളും ഫോണിന് ആടിന്റെ കുളമ്പുകളുമാണുള്ളത്. റോമാ മതത്തില്‍ ആടുമനുഷ്യരായ [[ഫോണസ്]] എന്നൊരു ദേവനും [[ഫോണ]] എന്നൊരു ദേവതയും ഉണ്ട്.

08:55, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫോൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഫോൺ (വിവക്ഷകൾ) എന്ന താൾ കാണുക. ഫോൺ (വിവക്ഷകൾ)
ഒരു ഫോണ്‍, ഹംഗേറിയന്‍ ചിത്രകാരന്‍ പാല്‍ സിനെയ് മെര്‍സെ വരച്ചത്

റോമന്‍ ഐതിഹ്യങ്ങളില്‍ കാണുന്ന ഒരുതരം ജീവിയാണ് ഫോണ്‍. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനങ്ങളിലാണ് ഇവയുടെ വാസം. ഗ്രീക്ക് പുരാണങ്ങളിലെ ഡയൊനൈസസിന്റെ അനുയായികളായ സാറ്റൈര്‍ എന്ന ജീവികളുയുമായി ഇവക്ക് ബന്ധമുണ്ട്. എന്നാല്‍ ആദ്യകാല ചിത്രീകരണങ്ങളില്‍ ഫോണുകളും സാറ്റൈറുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രണ്ടിനും അരക്ക് താഴെ ആടിനു സമാനമായ ശരീരവും മുകളില്‍ മനുഷ്യ സമാനമായ ശരീരവുമാണുള്ളത്. എന്നാല്‍ സാറ്റൈറിന് മനുഷ്യ പാദങ്ങളും ഫോണിന് ആടിന്റെ കുളമ്പുകളുമാണുള്ളത്. റോമാ മതത്തില്‍ ആടുമനുഷ്യരായ ഫോണസ് എന്നൊരു ദേവനും ഫോണ എന്നൊരു ദേവതയും ഉണ്ട്.

വര്‍ഗ്ഗം:വിശ്വാസങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഫോൺ&oldid=611195" എന്ന താളിൽനിന്ന് ശേഖരിച്ചത്