"സുവർണ്ണ കമലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഭാഗമായി ഭാ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:35, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഭാഗമായി ഭാരത സര്‍ക്കാരാണ് ചലച്ചിത്ര പ്രവര്‍ത്തകരെ സുവര്‍ണ കമലം നല്‍കി ആദരിക്കുന്നത്. മികച്ച സംവിധായകന്‍, മികച്ച ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, ഏറ്റവും ജനപ്രീതി നേടിയ ചിത്രം എന്നീ വിഭാഗങ്ങള്‍ക്കാണ് ഈ പുരസ്കാരം എര്‍പെടുത്തുന്നത്.

1954ലാണ് ആദ്യ സുവര്‍ണ്ണ കമലം പുരസ്കാരം നല്‍കിയത്.

"https://ml.wikipedia.org/w/index.php?title=സുവർണ്ണ_കമലം&oldid=558289" എന്ന താളിൽനിന്ന് ശേഖരിച്ചത്