"സെപ്റ്റംബർ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:3 ستمبر |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:3 ñiqin tarpuy killapi |
||
വരി 113: | വരി 113: | ||
[[pnt:3 Σταυρί]] |
[[pnt:3 Σταυρί]] |
||
[[pt:3 de setembro]] |
[[pt:3 de setembro]] |
||
[[qu:3 ñiqin tarpuy killapi]] |
|||
[[ro:3 septembrie]] |
[[ro:3 septembrie]] |
||
[[ru:3 сентября]] |
[[ru:3 сентября]] |
15:28, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 3 വര്‍ഷത്തിലെ 246 (അധിവര്‍ഷത്തില്‍ 247)-ാം ദിനമാണ്
ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 36 - സൈന്യാധിപന് അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍വച്ച് പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
- 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
- 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
- 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
- 1971 - ഖത്തര്‍ സ്വതന്ത്രരാജ്യമായി.
- 1995 - ഇ-ബെ സ്ഥാപിതമായി
ജനനം
മരണം
മറ്റു പ്രത്യേകതകള്‍
- റോമന്‍ കത്തോലിക്കാ സഭ - പോപ്പ് ഗ്രിഗറി ഒന്നാമന്റെ തിരുനാള്‍
- ഖത്തര്‍ - സ്വാതന്ത്ര്യദിനം (ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന്, 1971)
- സാന്‍ മാരിനോ - വിശുദ്ധ മാരിനൂസിനാല്‍ സ്ഥാപനം (301)
- തായ്വാന് - സൈനികദിനം
- ഓസ്ട്രേലിയ - പതാകദിനം
- ടുണീഷ്യ - Memorial Day
- അമേരിക്കന്‍ ഐക്യനാടുകള്‍ - തൊഴിലാളി ദിനം
- കാനഡ - തൊഴിലാളി ദിനം