"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:ప్రపంచ వాణిజ్య సంస్థ |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 1: | വരി 1: | ||
{{prettyurl|World Trade Organization|World Trade Organization}} |
{{prettyurl|World Trade Organization|World Trade Organization}} |
||
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ |
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് '''ലോക വ്യാപാര സംഘടന'''. 1948 ജനുവരി 1-ന് രൂപവത്കരിച്ച [[ഗാട്ട് കരാര്‍|ഗാട്ട് കരാറാണ്]] 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. [[ജനീവ|ജനീവയാണ്]] ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് [[മൊറോക്കോ|മൊറോക്കോയിലെ]] [[മാരക്കേഷ്|മാരക്കേഷില്‍]] വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. [[ഡങ്കല്‍ വ്യവസ്ഥ|ഡങ്കല്‍ വ്യവസ്ഥയാണ്]] ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് [[വിയറ്റ്നാം]], 2007 ജുലൈ 27-ന് [[ടോങ്ഗ]] എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. <ref>http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm</ref> |
||
== അവലംബം == |
== അവലംബം == |
||
<references/> |
<references/> |
00:18, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് മൊറോക്കോയിലെ മാരക്കേഷില്‍ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കല്‍ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. [1]
അവലംബം