"റിങ്കിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:मलेशियाई रिंग्गित
(ചെ.) യന്ത്രം പുതുക്കുന്നു: es:Ringgit malayo
വരി 38: വരി 38:
[[de:Ringgit]]
[[de:Ringgit]]
[[en:Malaysian ringgit]]
[[en:Malaysian ringgit]]
[[es:Ringgit]]
[[es:Ringgit malayo]]
[[fr:Ringgit]]
[[fr:Ringgit]]
[[hi:मलेशियाई रिंग्गित]]
[[hi:मलेशियाई रिंग्गित]]

20:05, 18 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

റിങ്കിറ്റ്
Ringgit Malaysia (Malay ഭാഷയിൽ)
ريڠڬيت مليسيا (Malay ഭാഷയിൽ)
5 റിങ്കിറ്റ്
5 റിങ്കിറ്റ്
ISO 4217 Code MYR
User(s) മലേഷ്യ മലേഷ്യ
Inflation 2.1%[1]
Source The World Factbook, 2007 est.
Subunit
1/100 സെന്‍
Symbol RM
Coins 5, 10, 20, 50 സെന്‍
Banknotes RM1, RM5, RM10, RM50, RM100
Central bank ബാങ്ക് നെഗാര മലേഷ്യ
Website www.bnm.gov.my
Mint റോയല്‍ മിന്റ് ഒഫ് മലേഷ്യ
Website royalmintmalaysia.com or www.royalmint.com.my

മലേഷ്യയിലെ നാണയമാണ്‌ റിങ്കിറ്റ്.(RM) നേരത്തേ മലേഷ്യന്‍ ഡോളര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെന്‍ട്രല്‍ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ്‌ റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെന്‍ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്.

2009 ഏപ്രില്‍ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 13.9 രൂപയ്ക്കും [2] 0.279 ഡോളറിനും തുല്യമാണ്‌.

ചരിത്രം

ബാങ്ക് നെഗാര മലേഷ്യ 1967 ജൂണ്‍ 12-നാണ്‌ മലയ ആന്റ് ബ്രിട്ടീഷ് ബോര്‍ണിയോ ഡോളറിനു പകരം മലേഷ്യന്‍ ഡോളര്‍ നടപ്പില്‍ വരുത്തിയത്. 1975 ആഗസ്റ്റില്‍ നാണയത്തിന്റെ ഔദ്യോഗികനാമം റിങ്കിറ്റ് എന്നാക്കി.

അവലംബം

  1. Approximately 30% of goods are price-controlled (2007 est.) (The World Factbook, 2007 est.)
  2. http://finance.yahoo.com/currency-converter?amt=1&from=EUR&to=MYR&submit=Convert#from=INR;to=MYR;amt=1


ഫലകം:ഏഷ്യയിലെ നാണയങ്ങള്‍

വര്‍ഗ്ഗം:ഏഷ്യയിലെ നാണയങ്ങള്‍

"https://ml.wikipedia.org/w/index.php?title=റിങ്കിറ്റ്&oldid=514188" എന്ന താളിൽനിന്ന് ശേഖരിച്ചത്