"സെപ്റ്റംബർ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Septyembre 3
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:3 سبتمبر; cosmetic changes
വരി 2: വരി 2:
== ചരിത്രസംഭവങ്ങള്‍ ==
== ചരിത്രസംഭവങ്ങള്‍ ==
* ബി.സി.ഇ. 36 - സൈന്യാധിപന്‍ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള [[ഒക്ടേവിയന്‍|ഒക്ടേവിയന്റെ]] സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍‌വച്ച് [[പോം‌പെ|പോം‌പെയുടെ]] സൈന്യത്തെ പരാജയപ്പെടുത്തി.
* ബി.സി.ഇ. 36 - സൈന്യാധിപന്‍ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള [[ഒക്ടേവിയന്‍|ഒക്ടേവിയന്റെ]] സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍‌വച്ച് [[പോം‌പെ|പോം‌പെയുടെ]] സൈന്യത്തെ പരാജയപ്പെടുത്തി.
*301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
* 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
*1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
* 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
*1939 - [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
* 1939 - [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
*1943 - [[രണ്ടാം ലോകമഹായുദ്ധം]]: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
* 1943 - [[രണ്ടാം ലോകമഹായുദ്ധം]]: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
*1971 - [[ഖത്തര്‍]] സ്വതന്ത്രരാജ്യമായി.
* 1971 - [[ഖത്തര്‍]] സ്വതന്ത്രരാജ്യമായി.
*1995 - [[ഇ-ബെ]] സ്ഥാപിതമായി
* 1995 - [[ഇ-ബെ]] സ്ഥാപിതമായി


== ജനനം ==
== ജനനം ==
വരി 27: വരി 27:
[[af:3 September]]
[[af:3 September]]
[[an:3 de setiembre]]
[[an:3 de setiembre]]
[[ar:3 سبتمبر]]
[[ar:ملحق:3 سبتمبر]]
[[arz:3 سبتمبر]]
[[arz:3 سبتمبر]]
[[ast:3 de setiembre]]
[[ast:3 de setiembre]]

00:59, 16 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 3 വര്‍ഷത്തിലെ 246 (അധിവര്‍ഷത്തില്‍ 247)-ാം ദിനമാണ്

ചരിത്രസംഭവങ്ങള്‍

  • ബി.സി.ഇ. 36 - സൈന്യാധിപന്‍ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍‌വച്ച് പോം‌പെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
  • 1971 - ഖത്തര്‍ സ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി

ജനനം

മരണം

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=സെപ്റ്റംബർ_3&oldid=512999" എന്ന താളിൽനിന്ന് ശേഖരിച്ചത്