"അറബി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: se:Arába alfabehtat; cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:ئەلفوبێی عەرەبی
വരി 145: വരി 145:
[[ca:Alfabet àrab]]
[[ca:Alfabet àrab]]
[[ceb:Sulat Inarabyanhon]]
[[ceb:Sulat Inarabyanhon]]
[[ckb:ئەلفوبێی عەرەبی]]
[[cs:Arabské písmo]]
[[cs:Arabské písmo]]
[[cv:Арап çырăвĕ]]
[[cv:Арап çырăвĕ]]

01:43, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

float
float

അറബി, പേര്‍ഷ്യന്‍, ഉര്‍ദ്ദു എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകള്‍ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ്‌ അറബി അക്ഷരമാല (അറബി: أبجدية عربية‎). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളില്‍ ലത്തീന്‍ അക്ഷരമാലക്കു പിന്നില്‍ രണ്ടാം സ്ഥാനമാണ്‌ അറബി ലിപിക്കുള്ളത്[1].

28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വര്‍ണ്ണങ്ങളാണ് അറബി ഭാഷയില്‍ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂന്‍ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.

അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
ا അലിഫ് ب ബാഅ്
ت താഅ് ث ഥാഅ് ഏകദേശം ഥ
ج ജീമ് ح ഹാഅ്
خ ഖാഅ് د ദാല്
ذ ദാല് ഏകദേശം ദ ر റാഅ്
ز സാഅ് ഏകദേശം സ (Z) س സീന്
ش ശീന് ص സ്വാദ് സ്വ
ض ളാദ് ط ത്വാഅ് ത്വ
ظ ള്വാഅ് ഏകദേശം ള ع അയിന്‍ ഏകദേശം അ
غ ഗൊയിന്‍ ഏകദേശം ഗ ف ഫാഅ്
ق ഖാഫ് ഏകദേശം ഖ ك കാഫ്
ل ലാമ് م മീമ്
ن നൂന്‍ ه ഹാഅ്
و വാവ് ي യാഅ്

അവലംബം

  1. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)

വര്‍ഗ്ഗം:ലിപികള്‍

"https://ml.wikipedia.org/w/index.php?title=അറബി_ലിപി&oldid=502813" എന്ന താളിൽനിന്ന് ശേഖരിച്ചത്