"കരിമ്പുലി‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:نمر أسود
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:Feketepárduc
വരി 31: വരി 31:
[[he:פנתר שחור]]
[[he:פנתר שחור]]
[[hr:Crna pantera]]
[[hr:Crna pantera]]
[[hu:Feketepárduc]]
[[it:Pantera nera]]
[[it:Pantera nera]]
[[ko:흑표범]]
[[ko:흑표범]]

22:52, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കില്‍ പുള്ളികള്‍ കാണാവുന്നതാണ്

കരിമ്പുലി സാധാരണപുള്ളിയില്‍ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാല്‍ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ്(ഒരേ ഇനമാണ്). പുള്ളിപ്പുലികളില്‍ നിന്നും കരിമ്പുലിയില്‍ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂര്‍ണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കില്‍ കരിമ്പുലിയുടെ പുള്ളികള്‍ കാണാവുന്നതാണ്.

ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയില്‍ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങള്‍ ഉണ്ട്.

A melanistic jaguar


ഇതും കാണുക

Wiktionary
Wiktionary
black panther എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം


മറ്റ് ലിങ്കുകള്‍

വര്‍ഗ്ഗം:Panthera വര്‍ഗ്ഗം:National symbols of Gabon വര്‍ഗ്ഗം:മാര്‍ജ്ജാര വംശം

"https://ml.wikipedia.org/w/index.php?title=കരിമ്പുലി‌&oldid=433303" എന്ന താളിൽനിന്ന് ശേഖരിച്ചത്