"സ്പാനിഷ് ആഭ്യന്തരയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Gyera Sibil Espanyol |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: br:Brezel Spagn |
||
വരി 49: | വരി 49: | ||
[[bat-smg:Ėspanėjės cėvėlėnė vaina]] |
[[bat-smg:Ėspanėjės cėvėlėnė vaina]] |
||
[[bg:Гражданска война в Испания]] |
[[bg:Гражданска война в Испания]] |
||
[[br:Brezel Spagn]] |
|||
[[bs:Španski građanski rat]] |
[[bs:Španski građanski rat]] |
||
[[ca:Guerra Civil Espanyola]] |
[[ca:Guerra Civil Espanyola]] |
05:12, 23 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
1936 ജൂലൈ 17 മുതല്‍ 1939 ഏപ്രില്‍ 1 വരെ സ്പെയിനില്‍ നടന്ന വന്‍ അഭ്യന്തരസംഘട്ടനങ്ങളെയാണ് സ്പാനിഷ് അഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് മാനുവല്‍ അസാനയുടെ നേതൃത്വത്തിലുള്ള രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് സര്‍ക്കാരിനെതിരെ യാഥാസ്ഥിതിക കോണ്‍ഫെഡെറേഷോന്‍ എസ്പാനൊള ദെ ഡെറെക്കാസ് ഓട്ടോണൊമാസ് (C.E.D.A), കാര്‍ലിസ്റ്റ് ഗ്രൂപ്പുകള്‍, ഫാസിസ്റ്റിക്ക് ഫാലങെ എസ്പാനോള ദെ ലാസ് J.O.N.S.[4] എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറല്‍മാര്‍ സൈനികകലാപത്തിനു ശ്രമിച്ചതാണ് സംഘട്ടനങ്ങളുടെ തുടക്കം. യുദ്ധഫലമായി കലാപകാരികള്‍ റിപ്പബ്ലിക്ക് സര്‍ക്കാരിനെ താഴെയിറക്കി ജനറല്‍ ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം സ്ഥാപിച്ചു. യുദ്ധാനന്തരം എല്ലാ വലത്തുപക്ഷ രാഷ്ട്രീയപാര്‍ട്ടികളെയും ഫ്രാങ്കോയുടെ സ്റ്റേറ്റ് പാര്‍ട്ടിയുമായി ലയിപ്പിക്കുകയും ചെയ്തു.[4]
അവലംബം
- ↑ Thomas, p. 628
- ↑ Thomas, p. 619
- ↑ മരിച്ചവരുടെ എണ്ണം ഒരു തര്‍ക്കവിഷയമാണ്; ഏതാണ്ട് 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് ആളുകള്‍ മരിച്ചതായി കണക്കാക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും ചരിത്രകാരന്മാര് മരണസംഖ്യ കുറച്ച് കണക്കാക്കിപ്പോന്നു. ആധുനിക ഗവേഷണം 5 ലക്ഷം മരണം എന്നതാവണം ശരി എന്ന നിഗമനത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ഹ്യൂ തോമസ്, സ്പാനിഷ് അഭ്യന്തരയുദ്ധം (2001), pp. xviii & 899–901, ഉള്‍പ്പെടെ.
- ↑ 4.0 4.1 Payne, Stanley Fascism in Spain, 1923-1977, pp. 200-203, 1999 Univ. of Wisconsin Press ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "payne" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു