"ഡാറ്റാ സ്ട്രക്ച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) തലക്കെട്ടു മാറ്റം: ഡാറ്റാസ്ട്രക്ച്ചര്‍ >>> ഡാറ്റാ സ്ട്രക്ച്ചര്‍ |
(വ്യത്യാസം ഇല്ല)
|
09:25, 8 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കാര്യക്ഷമതയോടെയുള്ള ഉപയോഗത്തിനുതകും വിധം കമ്പ്യൂട്ടറില്‍ ഡാറ്റ സൂക്ഷിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള രീതിയെ കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ ഡാറ്റാസ്ട്രക്ച്ചര്‍ എന്ന് പറയുന്നു.
വിവിധ തരത്തിലുള്ള ഡാറ്റാസ്ട്രക്ച്ചറുകള്‍ പലതരത്തിലുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ക്കുതകുന്നവയാണ്, ഉന്നതമായ പ്രതേക ഡാറ്റാസ്ട്രക്ച്ചറുകള്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കുള്ളവയാണ്. ഉദാഹരണത്തിന് ബി-ട്രീകള്‍ (B-trees) ഡാറ്റാബേസുകളുടെ രൂപീകരണത്തിനു നന്നയി യോജിച്ചവയാണ്, അതേസമയം കമ്പൈലറുകള്‍ ഹാഷ് ടേബിളുകളാണ് ഉപയോഗപ്പെടുത്തുന്നത്.