"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചിത്രം പുതുക്കി
(ചെ.)No edit summary
വരി 1: വരി 1:
{{Prettyurl|Nordic countries}}
[[File:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
[[File:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]



03:34, 31 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

Political map of the Nordic countries and associated territories.

നോര്‍ഡിക് മേഖല എന്നറിയപ്പെടുന്ന വടക്കന്‍ യൂറോപ്പിലുള്ള രാജ്യങ്ങളും ചേര്‍ന്നുള്ള പ്രദേശങ്ങളെയും പൊതുവായി നോര്‍ഡിക് രാജ്യങ്ങള്‍ എന്ന് പറയുന്നു. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളും ഫറോ ദ്വീപുകള്‍, ഗ്രീന്‍ലാന്‍ഡ്, അലാന്‍ഡ് ദ്വീപുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ സ്കാന്‍ഡിനേവിയ എന്ന് ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ട്, എന്നിരുന്നാലും നോര്‍ഡിക് രാജ്യങ്ങളില്‍ ഇവ രണ്ടും വ്യത്യസ്ത്ങ്ങളായാണ്‌ കരുതുന്നത്.

ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകള്‍ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോര്‍ഡിക് രാജ്യങ്ങള്‍ വേറിട്ട് നില്‍ക്കുന്നതിനേക്കാളുപരി നോര്‍ഡിക് കൗണ്‍സിലില്‍ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങള്‍ ഇവിടെയുണ്ട്, ഉത്തര ജര്‍മ്മന്‍ വിഭാഗത്തിലുള്ള ഇന്‍ഡോ-യൂറോപ്പ്യന്‍ ഭാഷകള്‍ ബാള്‍ടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകള്‍ കൂടെ ഗ്രീന്‍ലാന്‍ഡില്‍ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ കലാലിസൂത്തും. നോര്‍ഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീന്‍ലാന്‍ഡ് ഉള്‍ക്കൊള്ളുന്നു).

അടുത്തകാലത്തായി എസ്റ്റോണിയ സ്വയം ഒരു നോര്‍ഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാള്‍ടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം ഫിന്‍ലാഡുമായി ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിന്‍ലാന്‍ഡ്, സ്വീഡനുമായും ഡെന്മാര്‍ക്കുമായും സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോര്‍ഡിക് രാജ്യങ്ങളുമായാണ്‌. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=നോർഡിക്_രാജ്യങ്ങൾ&oldid=392310" എന്ന താളിൽനിന്ന് ശേഖരിച്ചത്