"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 9: വരി 9:
:<math>F</math> - ലംബമായി അനുഭവപ്പെടുന്ന ബലം
:<math>F</math> - ലംബമായി അനുഭവപ്പെടുന്ന ബലം
:<math>A</math> -വിസ്തീര്‍ണ്ണം
:<math>A</math> -വിസ്തീര്‍ണ്ണം

മര്‍ദ്ദം ഒരു അദിശ അളവാണ്. പാസ്കല്‍ (Pa) ആണ് ഇതിന്റെ [[എസ്.ഐ.]] ഏകകം. 1 Pa = 1 N/m<sup>2</sup>(ന്യൂട്ടണ്‍ മീറ്റര്‍ സ്ക്വയര്‍)

16:21, 27 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വസ്തുവില്‍, അതിന്റെ ഉപരിതലത്തിന് ലംബമായ ഒരു ദിശയില്‍, യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ പ്രയോഗിക്കുന്ന ബലത്തെയാണ് മര്‍ദ്ദം എന്നു വിളിക്കുന്നത്. ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:

ഇതില്‍:

- മര്‍ദ്ദം
- ലംബമായി അനുഭവപ്പെടുന്ന ബലം
-വിസ്തീര്‍ണ്ണം

മര്‍ദ്ദം ഒരു അദിശ അളവാണ്. പാസ്കല്‍ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടണ്‍ മീറ്റര്‍ സ്ക്വയര്‍)

"https://ml.wikipedia.org/w/index.php?title=മർദ്ദം&oldid=390723" എന്ന താളിൽനിന്ന് ശേഖരിച്ചത്