"നരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Pakao
No edit summary
വരി 1: വരി 1:
[[മായ്ക്കുക}}
{{Prettyurl|Hell}}
{{Prettyurl|Hell}}
പല വിശ്വാസങ്ങളിലും ദുഷ്ടരും തിന്മ ചെയ്യുന്നവരും ജീവിതാനന്തരം പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണ് '''നരകം'''.
പല വിശ്വാസങ്ങളിലും ദുഷ്ടരും തിന്മ ചെയ്യുന്നവരും ജീവിതാനന്തരം പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണ് '''നരകം'''.

16:56, 6 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

[[മായ്ക്കുക}}

പല വിശ്വാസങ്ങളിലും ദുഷ്ടരും തിന്മ ചെയ്യുന്നവരും ജീവിതാനന്തരം പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണ് നരകം.

നരകം (ഹിന്ദുമത വിശ്വാസങ്ങളില്‍)

പിതൃലോകത്തിന്റെ നാഥനായ കാലന്‍ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാര്‍ കൊണ്ടുവരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും അവരവര്‍ ചെയ്ത പാപപുണ്യങ്ങള്‍ക്കനുസരിച്ച് ശരിയായ ശിക്ഷ കല്‍പ്പിക്കുന്നു.തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങള്‍ എണ്ണത്തില്‍ ഇരുപത്തിയെട്ടാണു. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ പുരാണത്തിലുണ്ട്.[അവലംബം ആവശ്യമാണ്]ഏത് പുരാണത്തില്‍?

ഇരുപത്തെട്ട് നരകങ്ങള്‍

  1. താമ്രിസം
  2. അന്ധതാമ്രിസം
  3. രൌരവം
  4. മഹാരൌരവം
  5. കുംഭീപാകം
  6. കാലസൂത്രം
  7. അസിതപത്രം
  8. സൂകരമുഖം
  9. അന്ധകൂപം
  10. ക്രുമിഭോജനവും സംദംശനവും
  11. തപ്തമൂര്‍ത്തി
  12. ശാല്മലി
  13. വജ്രകണ്ടകശാലി
  14. വൈതരണി
  15. പൂയോദകം
  16. പ്രാണരോധം
  17. വിശസനം
  18. ലലഭക്ഷം
  19. സാരമേയാശനം
  20. അവീചി
  21. അയ:പാനം
  22. ക്ഷാരകര്‍ദ്ദമം
  23. രക്ഷോഭക്ഷം
  24. ശൂലപ്രോതം
  25. ദന്ദശൂകം
  26. വടാരോധം
  27. പര്യാവര്‍ത്തനുകം
  28. സൂചിമുഖം

പുറത്തേക്കുള്ള കണ്ണികള്‍

വിക്കിചൊല്ലുകളിലെ നരകം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നരകം&oldid=359293" എന്ന താളിൽനിന്ന് ശേഖരിച്ചത്