"വെച്ചപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമായ ഭൂ പ്രദേശമാണ് വെച്ചപതി. ഷോളയൂരിനടത്തുള്ള ഈ പ്രദേശം അട്ടപ്പാടിയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ്. ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രസിദ്ധമായ ഒരു ഊരുകൂടിയാണ് വെച്ചപതി. മണ്ണാർക്കാട് നിന്ന് 58 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഷോളയൂരിൽ നിന്നും 20 കിലോമീറ്ററാണ് ഈവിടേക്കുള്ള ദൂരം.ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾക്കൊള്ളുന്നതാണ് വെച്ചപതി.<ref>{{Cite web|url=https://lsgkerala.gov.in/en/lbelection/electdmemberdet/2015/844|title=Local Self Government Department {{!}} Local Self Government Department|access-date=2021-01-05}}</ref>
{{കേരളത്തിലെ സ്ഥലങ്ങൾ|സ്ഥലപ്പേർ=വെച്ചപതി|ഭരണസ്ഥാനങ്ങൾ=|പ്രധാന ആകർഷണങ്ങൾ=|TelephoneCode=|Pincode/Zipcode=|ജനസാന്ദ്രത=|ജനസംഖ്യ=|വിസ്തീർണ്ണം=|ഭരണനേതൃത്വം=|ഭരണസ്ഥാപനങ്ങൾ=|അപരനാമം=|ജില്ല=പാലക്കാട്|രേഖാംശം=76.722876|അക്ഷാംശം=11.059250|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=അട്ടപ്പാടി|ചിത്രം തലക്കെട്ട്=|ചിത്രം വീതി=|ചിത്രം=|കുറിപ്പുകൾ=}}പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമായ ഭൂ പ്രദേശമാണ് വെച്ചപതി. ഷോളയൂരിനടത്തുള്ള ഈ പ്രദേശം അട്ടപ്പാടിയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ്. ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രസിദ്ധമായ ഒരു ഊരുകൂടിയാണ് വെച്ചപതി. മണ്ണാർക്കാട് നിന്ന് 58 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഷോളയൂരിൽ നിന്നും 20 കിലോമീറ്ററാണ് ഈവിടേക്കുള്ള ദൂരം.ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾക്കൊള്ളുന്നതാണ് വെച്ചപതി.<ref>{{Cite web|url=https://lsgkerala.gov.in/en/lbelection/electdmemberdet/2015/844|title=Local Self Government Department {{!}} Local Self Government Department|access-date=2021-01-05}}</ref>

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

06:48, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

വെച്ചപതി

വെച്ചപതി
11°03′33″N 76°43′22″E / 11.059250°N 76.722876°E / 11.059250; 76.722876
ഭൂമിശാസ്ത്ര പ്രാധാന്യം അട്ടപ്പാടി
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമായ ഭൂ പ്രദേശമാണ് വെച്ചപതി. ഷോളയൂരിനടത്തുള്ള ഈ പ്രദേശം അട്ടപ്പാടിയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ്. ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രസിദ്ധമായ ഒരു ഊരുകൂടിയാണ് വെച്ചപതി. മണ്ണാർക്കാട് നിന്ന് 58 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഷോളയൂരിൽ നിന്നും 20 കിലോമീറ്ററാണ് ഈവിടേക്കുള്ള ദൂരം.ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾക്കൊള്ളുന്നതാണ് വെച്ചപതി.[1]

അവലംബം

  1. "Local Self Government Department | Local Self Government Department". Retrieved 2021-01-05.
"https://ml.wikipedia.org/w/index.php?title=വെച്ചപതി&oldid=3508573" എന്ന താളിൽനിന്ന് ശേഖരിച്ചത്